കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം : കോതമംഗലത്തെ കലാകാരന്മാരുടെ സംഘടനയായ കോതമംഗലം കലാ കൂട്ടായിമ (3K) 2024-2025 വർഷത്തെ SSLC- PLUS TWO വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ മികവിന് ആദരം നൽകി. കലാ കൂട്ടായിമ പ്രസിഡന്റ് ശ്രീ ബാലു...
കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 314 ജംഗ്ഷനിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്...
നാടുകാണി: നാടുകാണിയിൽ കോഴിക്കൂട്ടിൽക്കയറി കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. നാടുകാണി സ്വദേശി സണ്ണി എന്നയാളുടെ കോഴിക്കൂട്ടിൽ നിന്നും കോഴിയെ വിഴുങ്ങിയ മലമ്പാമ്പിനെയാണ് പിടികൂടിയത്. രണ്ടു മാസം മുൻപും ഈ കൂട്ടിൽ നിന്നും കോഴിയെ...
പിണ്ടിമന :കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതി പ്രകാരം പിണ്ടിമന പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കിസ്സാൻ മിത്ര വനിതാ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ കരനെൽകൃഷിയാരംഭിച്ചു. മുത്തംകുഴി മാലിയിൽ...
കോതമംഗലം : വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന അഞ്ച് വയസുകാരന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം വി.കെ ഇബ്രാഹിംകുഞ്ഞിൻ്റെ അനുമോദനം. വേമ്പനാട്ട് കായലില്‍ ചേർത്തല തവണക്കടവിൽ നിന്നും വൈക്കത്തേക്ക് നാല് കിലോമീറ്റർ ദൂരമാണ് പല്ലാരിമംഗലം സ്വദേശി നീരജ്...
കോതമംഗലം: സ്വാശ്രയ ആർട്ട്സ് ആൻ്റ് സയൻസ് കോളേജുകളിൽ ഒ.ഇ.സി. ആനുകൂല്യം അനുവദിക്കണമെന്ന് ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ. കെ .അശോകൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ആവശ്യത്തിന് സർക്കാർ -എയ്ഡഡ്...
ടീം യങ്സ്റ്റർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പൊതുയോഗവും, ഭാരവാഹി തിരഞ്ഞെടുപ്പും മെമ്പർഷിപ്പ് വിതരണവും നടന്നു. 2021-22 വർഷത്തെ പൊതുയോഗവും 2022-2023 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും മെമ്പർഷിപ് വിതരണവും ഞായറാഴ്ച്ച വൈകിട്ട് ക്ലബ്ബ്...
നെല്ലിക്കുഴി: നെല്ലിക്കുഴി സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം. സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഒരുവശത്തെ ഷട്ടര്‍ ലോക്ക് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. പരിസരത്തുള്ള ഷോപ്പിലെ സി സി ടി വി യില്‍ മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങൾ...
രണ്ടര പതിറ്റാണ്ട് നീണ്ട കായിക അദ്ധ്യാപക ജീവിതത്തിന് വിട നൽകിയാണ് മാത്യൂസ്ന്റെ ഔദ്യോഗിക വിടവാങ്ങൽ കോതമംഗലം : കോതമംഗലത്തെ കേരളത്തിന്റെ കായിക തലസ്ഥാനമാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ച കായിക പരിശീലകൻ ഡോ....
കോതമംഗലം : അഗ്രി – ഹോൾട്ടികൾച്ചറൽ സൊസൈറ്റി രോഗ കീട നിയന്ത്രണത്തിലെ ശാസ്ത്രീയത എന്ന വിഷയത്തിൽ കാർഷിക നടത്തി. കാർഷിക സെമിനാർ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉത്ഘാടനം ചെയ്തു....
പിണ്ടിമന : ആരോഗ്യമാണ് സമ്പത്ത് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തുകയുണ്ടായി. പിണ്ടിമന പബ്ലിക് ലൈബ്രറി യുടെയും ടി വി ജെ സ്കൂളിന്റെ യും സംയുക്ത ആഭിമുഖ്യത്തിലാണ് മിനി മാരത്തോൺ സംഘടിപ്പിച്ചത്. രാവിലെ ആറുമണിക്ക്...
കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ കോതമംഗലം കോഴിപ്പിള്ളി പാലം പുനരുദ്ധാരണ മുൾപ്പടെ തകർന്ന പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 5 കോടി 74 ലക്ഷം രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി ഡീൻ...