പെരുമ്പാവൂർ : ഇരിങ്ങോൾ വല്ലം റിംഗ് റോഡിന്റെ രണ്ടാമത്തെ സർവ്വേ നടപടികൾ പുരോഗമിക്കുന്നതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ജനുവരി അവസാനത്തോടെ നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി പതിനഞ്ചിനകം സർവ്വേ റിപ്പോർട്ട് സമർപ്പിക്കും. സർവ്വേ നടപടികൾ പകുതിയോളം...
കോതമംഗലം: പല്ലാരിമംഗലത്ത് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി വെച്ചിരുന്ന വ്യക്തിഗത ആനുകൂല്യങ്ങൾ ആയ പ്രോജക്ടുകൾ പുതിയ കമ്മറ്റി പിൻവലിച്ചതായി മുൻപഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റുമായ റ്റി.എം.അമീൻ ആരോപിച്ചു. വ്യക്തിത്തിഗത പദ്ധതികളായ...
കോതമംഗലം: നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിലെ സി ഐ റ്റി യു യൂണിയനിൽ പ്രവർത്തിച്ചിരുന്ന ഏഴ് തൊഴിലാളികൾ സി ഐ റ്റി യു വിൽ നിന്നും രാജിവച്ച് എ ഐ റ്റി യു സി യിൽ ചേർന്നു....
പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് മാർച്ച് പതിനഞ്ചിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ജി സുധാകരൻ നിയമസഭയിൽ ഉറപ്പ് നൽകി. എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, വി.പി സജിന്ദ്രൻ എന്നിവർ ചേർന്ന് അവതരിപ്പിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഈ...
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിനേയും പോത്താനിക്കാട് ഗ്രാമപഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന അടിവാട് – വെട്ടിത്തറ റോഡിന്റെ സൈഡ് ഐറിഷ് ചെയ്യുന്ന ജോലി ആരംഭിച്ചു. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ഐറിഷ് ജോലികൾ ചെയ്യുന്നതെന്ന് ഗ്രാമ...
പല്ലാരിമംഗലം: സംസ്ഥാന സാക്ഷരതാ മിഷൻ പ്ലസ്ടു തുല്ല്യതാ ക്ലാസ്സും, മുൻ പഠിതാക്കൾക്കുള്ള ടി സി വിതരണവും നടത്തി. പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്ലാസ്സ് പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ്...
പല്ലാരിമംഗലം: ഓൺലൈൻ പഠനത്തിനായി റിസ്വാൻ എന്ന പൈമറ്റം യുപിസ്കൂൾ നാലാംക്ലാസ് വിദ്യാർത്ഥിക്ക് പഠനത്തിനു സഹായമായി ഡിവൈഎഫ്ഐ മണിക്കിണർ യൂണിറ്റ് മൊബൈൽ ഫോൺ നൽകിയത്. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് OE അബ്ബാസ് മൊബൈൽ ഫോൺ കൈമാറി....