Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി സഹകരണ ബാങ്കിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനവും കെയർ ആൻഡ് വെൽനെസ്സ് ഹോം നിർമാണത്തിന്റെ പദ്ധതി പ്രഖ്യാപനവും ശതാബ്‌ദി സുവനിയർ പ്രകാശനവും നടത്തി

കോതമംഗലം : സഹകരണ മേഖലയിലൂ ടെ കാർഷിക രംഗത്ത് സ്വന്തമായ ഈടപെടലുക ൾ നടത്തി എറണാകുളം ജില്ലയിലെ കിഴക്കൻ മേ ഘലയായ വാരപ്പെട്ടി വി ല്ലേജിൽ 23-07-1925 ൽ രൂപീകൃതമായ വാരപ്പെട്ടി സഹകരണ ബാങ്കിന്റെ ശ താബ്‌ദി ആഘോഷങ്ങളു ടെ സമാപന യോഗവും കെയർ ഹോം പ്രഖ്യാപന വും ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ എ എസ് ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ചന്ദ്രശേഖരൻ നായർ ശതാബ്‌ദി സുവനിയർ പ്രകാശനവും വി കെ സുരേഷ് ബാബു തൊഴിൽ, ജീവിതം, സമൂഹം, സഹകരണം എന്ന വിഷയത്തിൽ ക്ലാസും നടത്തി. യോഗത്തിൽ ബാങ്ക് ബോർഡ് മെമ്പർ ടി എൻ അശോകൻ സ്വാഗതവും സെക്രട്ടറി ടി ആർ സുനിൽ റിപ്പോർട്ടും അവതരിപ്പിച്ചു.

സഹകരണ സംഘo ജോയിന്റ് രജിസ്ട്രാർ സു ധീർ കെ വി,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഡയാനാ നോബി, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു ശശി, വാരപ്പെട്ടി പഞ്ചായത്ത് മെമ്പർ ദിവ്യ സലിം, ന മ്പാർഡ് ഡിസ്ട്രിക്റ്റ് മാനേജർ അജേഷ് ബാലു, സിപിഐഎം വാരപ്പെട്ടി എൽ സി സെക്രട്ടറി അഡ്വ എ ആർ അനി, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ കെ നിർമ്മല,എസ് സി സഹകരണ സംഘം പ്രസിഡന്റ്‌ കെ സി അയ്യപ്പൻ, മുൻ പ്രസിഡന്റുമാരായ വി ദിവാകരൻ, എം ജി രാമകൃഷ്ണൻ,മാത്യു എ കൊറ്റം എന്നിവർ ആശം സ അറിയിച്ചു സംസാരിച്ച യോഗത്തിൽ എസ് സൂരജ് നന്ദി പറഞ്ഞു.
ഒരു പ്രാഥമിക വായ്പാ സ ഹകരണ സംഘത്തിന്റെ ലക്ഷ്യം സഹകാരികളെ ഏത് വിധേനയും സഹായിക്കുക എന്നതാണ്. ഇന്ന് കേരളം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വിഷയം നമ്മുടെ മാതാപിതാക്കൾ ഒറ്റപ്പെടുന്നു എന്നതാണ്. മുൻ കാലങ്ങളിൽ പഠനത്തിനും ജോലിക്കും ആയി വിദേശ രാജ്യങ്ങളി ലേക്ക് പോയിരുന്ന നമ്മു ടെ കുട്ടികൾ തിരിച്ചു വന്നിരുന്നു. ഇന്ന് അ ർ അവിടെ തന്നെ സ്ഥിര താമസം ആക്കുകയാണ്. അതിനാൽ പ്രായമായ മാ താപിതാക്കൾ തനിയെ താമസിക്കേണ്ടി വരുകയാ ണ്. ഇതിനു പരി ഹാരമാ യി ബാങ്കിന്റെ നിയന്ത്രണ ത്തിൽ ഒറ്റപ്പെടുന്നവരെ ഒന്നിപ്പിക്കുന്നതിനും,സ ന്തോഷം പങ്കുവക്കുന്ന തിനും ഒന്നിച്ചുറങ്ങുന്ന ത്തിനും വേണ്ട സൗകര്യം ബാങ്ക് കെയർ ഹോമിലൂ ടെ ഒരുക്കുകയാണ്. വിജ്ഞാനത്തിനും വിനോദത്തിനും എന്തിനു വിരമിക്കൽ വരെ ഒന്നിച്ചു താമസിക്കുന്നതിനു വീട് ഒരുക്കുക എന്നത് ഒരു മഹത്കാര്യമായി ബാങ്ക് കാണുകയാണ്. ഇന്ന് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നിറഞ്ഞു നിൽക്ക ന്ന പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഏറ്റെടുത്ത് നടത്താ വുന്നു ഈ ബൃഹത് പദ്ധ തി പയലറ്റ് പ്രൊജക്റ്റ്‌ ആയി നടപ്പാക്കുന്നതി നാണ് സംഘം ഉദ്ദേശിക്കു ന്നത്.

You May Also Like

CRIME

കോതമംഗലം : സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ .വടാട്ടുപാറ തവരക്കാട്ട് പ്രവീൺ (45) നെ ആണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15 കാരനായ വിദ്യാർഥി പീഡന വിവരം സ്കൂളിൽ...

NEWS

  കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിൽ സപ്തതി ആഘോഷങ്ങളുടെ ഭാഗമായ സത്വ ഫെസ്റ്റ് 2025ന് തുടക്കമായി. പാറ്റ്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ...

NEWS

കോതമംഗലം :സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന ടെയ്ക്ക് എ ബ്രെയ്ക്ക്‌ പദ്ധതിയുടെ ഭാഗമായി കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നവീകരണം പൂർത്തീകരിച്ച ടോയ്ലറ്റ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു.ആന്റണി ജോൺ...

NEWS

കോതമംഗലം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോതമംഗലം വെസ്റ്റ് ബ്ലോക്കു കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് നടത്തിയ ധർണ്ണയിൽ പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. ധർണ്ണ സമരം ആന്റണി...

NEWS

കോതമംഗലം :കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ 10 അംഗം സംഘം രൂപീകരിച്ച് പോലീസ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാർ അന്വേഷണ...

NEWS

കോതമംഗലം: ടിടിസി വിദ്യാര്‍ത്ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തായ റമീസ് അറസ്റ്റില്‍. ഉച്ചയോടെയാണ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡനം...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് നേര്യമംഗലത്ത് പണിതു കൊണ്ടിരിക്കേ ഇടിഞ്ഞു പൊളിഞ്ഞു ചാടിയ സ്പാസെന്റർ( ടൂറിസ തിരുമ്മൽ കേന്ദ്രം) നിർമ്മണത്തിലെ വൻ അഴിമതിയെക്കുറിച്ച് ബാങ്ക് അംഗം അനൂപ് തോമസും പൊതുപ്രവർത്തകനായ...

NEWS

കോതമംഗലം: സ്ത്രീകൾ വേദിയിലും, പുരുഷന്മാർ ശ്രോതാക്കളായി സദസിലും എത്തിയ ‘പെൺതിളക്കം’ പ്രോഗ്രാം വേറിട്ട അനുഭവമായി. സുവർണരേഖയും മെൻ്റർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലെ വ്യത്യസ്ത വിഷയങ്ങളിലുള്ള 16 എഴുത്തുകാരികളുടെ പ്രസംഗങ്ങളും ശ്രദ്ധേയമായിരുന്നു. നോവലിസ്റ്റ്...

NEWS

കോതമംഗലം: മുനിസിപ്പൽ ബസ് സ്റ്റാന്റിനകത്തു പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടും, ഷീ ടോയ്‌ലെറ്റ് തുറന്ന് കൊടുക്കണം എന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കംഫർട്ട്...

NEWS

കോട്ടപ്പടി : വടശ്ശേരി കവലയില്‍ സ്ഥാപിച്ച ബിജെപിയുടെ കൊടി സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് വടാശ്ശേരി കവലയില്‍ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിച്ച് ചേറങ്ങനാല്‍ കവലയില്‍ പ്രതിഷേധ യോഗവും നടത്തി. ബിജെപി കോട്ടപ്പടി...

NEWS

കോതമംഗലം :നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കുടുംബശ്രീ എ ഡി എസ് വാർഷികം ആഘോഷിച്ചു. വാർഡ് മെമ്പർ അരുൺ സി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം: വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീണ കാക്കയെ സിപിആര്‍ നല്‍കി രക്ഷിച്ചു. ഇന്നലെ രാവിലെ ആറേകാലോടെ നെല്ലിക്കുഴി കമ്പനിപ്പടിയിലാണ് കാക്കയ്ക്ക് ഷോക്കേറ്റത്. പ്രദേശവാസി പരീത് പട്ടമ്മാവുടിയാണ് പക്ഷിക്ക് രക്ഷകനായത്. പള്ളിയില്‍ പോയി മടങ്ങിവന്ന...

error: Content is protected !!