കോതമംഗലം: തങ്കളത്തിനടുത്ത് ഇരു ചക്രവാഹനം കെ.എസ്.ആര്‍.ടി സി ഗ്യാരേജ് ബസുമായി കൂട്ടിമുട്ടി ഇരമല്ലൂര്‍ പുതുക്കുടിപ്പടി പാറത്താഴത്ത് വിപിന്‍ വിജയന്‍ (29) മരണപെട്ടു .
കോതമംഗലത്ത് നിന്നും ആക്ടീവയില്‍ ഇരമല്ലൂരിലേക്ക് പോകുമ്പോളാണ് അപകടം ഉണ്ടായത്.
മൃതദേഹം കോതമംഗലം ബസോലിയസ് ആശുപത്രി മോര്‍ച്ചറിയില്‍. ഏകസഹോദരന്‍ വിനില്‍ നാല് വര്‍ഷം മുന്‍പ് ഓടക്കാലിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരണപെട്ടിരുന്നു.
You must be logged in to post a comment Login