കാഴ്ച്ച വിരുന്നൊരുക്കി കാട്ടുപോത്തുകൾ ; ഇടമലയാറിൽ സുലഭം, തട്ടേക്കാടിൽ വിരളം

കോതമംഗലം : കാൽ കുളമ്പിന് മുകളിൽ വെള്ളകുപ്പായം പോലെയുള്ള രോമങ്ങളും , മസ്സിൽ പെരുപ്പിച്ച ശരീര ഭംഗിയും , കൃത്യമായ അളവുകളോടുകൂടിയുള്ള കൊമ്പുകളും, ഉയർന്ന ചെവികളും, ധീരമായ തലയെടുപ്പും ചേർന്നുള്ള വന്യമൃഗത്തെ അടുത്ത് കാണുവാനുള്ള അവസരമാണ് ഇപ്പോൾ വടാട്ടുപാറ നിവാസികൾക്ക് വന്ന് …

Read More

തട്ടേക്കാട് പക്ഷിസങ്കേതത്തിൽ വന്യ ജീവി വാരാഘോഷത്തിന് തുടക്കമായി.

കോതമംഗലം : തട്ടേക്കാട് ഡോക്ടർ സലിം അലി പക്ഷിസങ്കേതത്തിൽ വന്യ ജീവി വാരാഘോഷ പരിപാടികൾക്ക് തുടക്കമായി. പക്ഷി സങ്കേതത്തിലെ അസി. വൈൽഡ് ലൈഫ് വാർഡൻ പി. എ ജലീൽ ഉത്ഘാടനം നിർവഹിച്ചു. ഡോക്ടർ ആർ. സുഗതൻ, ബിനീഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് …

Read More

സൗജന്യമായി തട്ടേക്കാടിൽ വിദ്യാർത്ഥികൾക്കായി വനം വകുപ്പ് ഒരുക്കുന്ന നേച്ചർ ക്യാമ്പ് ശ്രദ്ധേയമാകുന്നു.

തട്ടേക്കാട് : പക്ഷി പ്രേമികളും പ്രകൃതി സ്നേഹികളും ഒരുപോലെ ഇഷ്ടപ്പെടുന്ന തട്ടേക്കാട് സലിം അലി പക്ഷിസങ്കേതം വിദ്യാർത്ഥികൾക്കായി നേച്ചർ ക്യാമ്പ് ഒരുക്കുന്നു. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതമാണ് കോതമംഗലത്തിന് അടുത്ത് സ്ഥിതിചെയ്യുന്ന തട്ടേക്കാട്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സമ്പന്നമായ പക്ഷി വാസസ്ഥലം …

Read More

തട്ടേക്കാടിന്റെ സ്വന്തം കാട്ടു പട്ടികൾ ; നാടൻ പട്ടികളോട് സാമ്യം തോന്നുന്ന രൂപം, സൂത്രശാലികളുടെ ജീവിതം അടുത്തറിയാം

കുട്ടമ്പുഴ : വനം വന്യജീവി സമ്പത്താൽ അനുഗ്രഹീതമായ പശ്ചിമഘട്ട മലനിരകളിൽ കാണപ്പെടുന്ന പക്ഷിമൃഗാദികൾ പലതും നമ്മുടെ തട്ടേക്കാട് വനമേഖലയിലെ സജീവ സാനിധ്യമാണ്. അതുപോലെ നമ്മൾ വീട്ടിൽ ഇണക്കി വളർത്തുന്ന നാടൻ പട്ടികളോട് സമാനതകളുള്ള കാട്ടുപട്ടികളും തട്ടേക്കാട് വനവേഖലയിൽ കാണപ്പെടുന്നു. കൂടാതെ പൂയംകുട്ടി …

Read More

തട്ടേക്കാട് പക്ഷി സങ്കേതത്തിൽ പുതിയ അതിഥിയെത്തി ; തലയെടുപ്പോടെ നാഗരാജാവ്

കോതമംഗലം : തട്ടേക്കാട് സലിം അലി പക്ഷി സങ്കേതത്തിൽ പാമ്പുകളുടെ രാജാവായ രാജവെമ്പാല അതിഥിയായി എത്തി. കഴിഞ്ഞ ദിവസം ഭൂതത്താൻകെട്ട് ബോട്ട് ജെട്ടിക്ക് സമീപത്തുനിന്നും പിടികൂടിയ പാമ്പിനെയാണ് ഇപ്പോൾ തട്ടേക്കാട് നിരീക്ഷണത്തിനായി പാർപ്പിച്ചിരിക്കുന്നത്. 13 അടി നീളവും , അതിനൊത്ത വലിപ്പവുമുള്ള …

Read More

ഹൃദയം പോലെ വെട്ടിപ്പഴം ; പ്രകൃതിയുടെ പരിശുദ്ധി നിറഞ്ഞ സ്വർണ്ണപ്പഴം.

കോതമംഗലം : കാഴ്ച്ചയിൽ കുഞ്ഞൻ പക്ഷേ മധുരത്തിൽ വമ്പൻ അതാണ് വെട്ടിപ്പഴം. പണ്ട് കോതമംഗലം മേഖലയിൽ സുലഭമായി നാട്ടിൻപുറങ്ങളിലും തൊടികളിലും കണ്ടുവന്നിരുന്ന പഴമായിരുന്നു വെട്ടിപ്പഴം. പക്ഷേ റബ്ബർ കൃഷി വ്യപകമായതോടുകൂടി നാട്ടിൻ പുറങ്ങളിലെ ചെറിയ ഫലവൃക്ഷങ്ങൾ നാശോന്മുഖമാവുകയായിരുന്നു. എന്നിരുന്നാലും കുട്ടമ്പുഴ , …

Read More

മണ്ണിനെയും , മരങ്ങളേയും , പക്ഷി മൃഗാതികളേയും അനുഭവിച്ചറിഞ്ഞ സന്തോഷത്തിൽ വിദ്യാർത്ഥികൾ ; പരിസ്ഥിതി ദിനം ആഘോഷമാക്കി തട്ടേക്കാട് പക്ഷി സങ്കേതം.

കോതമംഗലം : ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തട്ടേക്കാട് പക്ഷി സങ്കേതത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ആരംഭിച്ച ആഘോഷ പരിപാടികളിൽ കോതമംഗലം താലൂക്കിലെ നിരവധി സ്കൂളുകളിൽ നിന്നായി നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. സെമിനാർ തട്ടേക്കാട് പക്ഷി സങ്കേതം …

Read More

കൂറ്റൻ രാജവെമ്പാലയെ ഞായപ്പിള്ളിയിൽ നിന്നും പിടികൂടി.

കുട്ടമ്പുഴ : തട്ടേക്കാട് സെക്ഷനിൽ പെട്ട ഞായപ്പിളളി കമ്പിനിപ്പാട്ടം ഭാഗത്തു ജനവാസ മേഖലയോട് ചേർന്ന വാട്ടർ ബോഡിയിൽ കണ്ടെത്തിയ 14 അടിയോളം നീളം വരുന്നതും 20 കിലോയോളം തൂക്കം വരുന്നതുമായ പെൺ വർഗ്ഗത്തിൽ പെടുന്ന കൂറ്റൻ രാജവെമ്പാലയെ പ്രദേശവാസികൾ വിവരം അറിയിച്ചതിനെ …

Read More

കൊക്കോ മരത്തിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ പിടികൂടി.

കോതമംഗലം : തട്ടേക്കാട് – കുട്ടമ്പുഴ വഴിയിൽ അലിയാരുപടി വട്ടക്കുന്നേൽ ദേവസ്യയുടെ പുരയിടത്തിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. റോഡിനോട് ചേർന്നുള്ള കൊക്കോ മരത്തിൽ നിന്നുമാണ് പ്രശസ്‌ത പാമ്പ് പിടുത്തക്കാരനായ ഷൈൻ പൈങ്ങോട്ടൂർ പാമ്പിനെ പിടികൂടിയത്. കൊക്കോ മരത്തിൽ ചുറ്റി കിടന്ന പാമ്പിനെ …

Read More

കൗതുകവും, കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചയുമായി കുട്ടമ്പുഴ വന മേഖലയിലെ ‘മൂട്ടിപ്പഴം’

കോതമംഗലം : കുട്ടമ്പുഴ വനമേഖല പ്രകൃതി സമ്പത്തുകൊണ്ട് നാടിന്റെ വിസ്മയ ഖനിയാണ്. വന്യ മൃഗങ്ങളും , പക്ഷി മൃഗാദികളും, വന സസ്യലതാതികളും , വൻ മരങ്ങളും , ഫല വൃക്ഷങ്ങളും തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത പ്രകൃതി സമ്പത്തിന്റെ അമൂല്യ ശേഖരമാണ് കോതമംഗലം …

Read More