Connect with us

Hi, what are you looking for?

All posts tagged "POTHANIKKAD"

CRIME

കോതമംഗലം : പോലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. പോത്താനിക്കാട് കല്ലട ഭൂതപ്പാറ ഭാഗത്ത് ജൻമിയാംകുളം വീട്ടിൽ അരവിന്ദ് ഗോപി (23) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പോത്താനിക്കാട് കർഷക...

CRIME

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ. പോത്താനിക്കാട് പുളിന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന മാവുടി എളയക്കാട്ട് വീട്ടിൽ അജയ് മോൻ (39) ആണ് പോത്താനിക്കാട് പോലീസിന്‍റെ പിടിയിലായത്. പ്രതിയെപ്പറ്റി ഇയാളുടെ വീട്ടുകാരോട് മോശമായി പറഞ്ഞതിലുള്ള വിരോധ...

NEWS

കോതമംഗലം: പോത്താനിക്കാട് മൈലൂരിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ആസാം സ്വദേശി മുഹമ്മദ് ഇർഷാദ് (21) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 27 ന് രാത്രിയാണ് സംഭവം....

EDITORS CHOICE

കോതമംഗലം: ആമസോൺ പുറത്തിറക്കിയ കഥാ സമാഹാരത്തിൽ സ്ഥാനം പിടിച്ച കോതമംഗലം ശോഭന സ്കൂളിലെ കൊച്ചു കഥാകാരി ആദ്ധ്യാപകരെ കാണാൻ സ്കൂളിലെത്തി. പരീക്കണ്ണി സ്വദേശി കൊമ്പനാതോട്ടത്തിൽ ആൻമരിയ രാജന് ചെറു പ്രായത്തിലെ കഥകളോട് അതീവ...

CHUTTUVATTOM

കോതമംഗലം : പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് തെരഞ്ഞെടുപ്പിൽ യു ഡി എഫ് പാനലിന് സമ്പൂർണ്ണ വിജയം. കാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് പിടിച്ചെടുക്കാൻ എല്ലാ കുൽസിത ശ്രമങ്ങളും CPIM...

NEWS

കോതമംഗലം : പോത്താനിക്കാട് ഫാര്‍മേഴ്‌സ് ബാങ്കിനെ തട്ടിപ്പിന്റെ കേന്ദ്രമാക്കുന്ന യു ഡി എഫ് ഭരണസമിതിയെ പുറത്താക്കാന്‍ സഹകാരികള്‍ മുന്നോട്ടു വരണമെന്ന് ആന്റണി ജോണ്‍ എം എല്‍ എ പറഞ്ഞു.പോത്താനിക്കാട് ഫാര്‍മേഴ്സ് ബാങ്ക് ഭരണസമിതി...

EDITORS CHOICE

കോതമംഗലം : ഭക്ഷണത്തോടും, പാചക കലയോടുമുള്ള ഇഷ്ട്ടം കൂടിയിട്ടാണ് എം. എ. കോളേജിലെ പ്രീ ഡിഗ്രി പഠനത്തിന് ശേഷം പോത്താനിക്കാട് വെട്ടുകല്ല്മാക്കൽ സജിമോൻ വി വാസു ബാംഗ്ലൂർക്ക് വണ്ടി കയറുന്നത്. ലക്ഷ്യം പാചക...

CRIME

കല്ലൂർക്കാട്: ആറ് വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പിടിയിൽ. ഇടുക്കി കാൽവരി മൗണ്ട് പ്ലാത്തോട്ടത്തിൽ ജിത്തു തോമസ് (26) ആണ് ഒടുവിൽ കല്ലൂർക്കാട് പോലീസിന്‍റെ പിടിയിലായത്. 2016 ൽ കല്ലൂർക്കാട് കവർച്ച നടത്തിയ...

AGRICULTURE

കോതമംഗലം: നാവിൽ കൊതിയൂറും വിഭവങ്ങൾ ഒരുക്കി കാത്തിരിക്കുകയാണ് പോത്താനിക്കാട് കുടുംബശ്രീ പ്രവർത്തകർ. ഇവരുടെ ഹോട്ടലിൽ ഭക്ഷണത്തിന്റെ രുചിക്ക് പുറമെ, ഹോട്ടലിന്റെ മുറ്റം നിറയെ കായിച്ചുല്ലസിച്ച് പച്ചക്കറികളും നിൽക്കുന്നു. പോത്താനിക്കാട് കുടുംബശ്രീ നടത്തുന്ന ജനകീയ...

NEWS

കോതമംഗലം :- കോതമംഗലത്ത് കൂടി കടന്ന് പോകുന്ന പുതിയ തിരുവനന്തപുരം അങ്കമാലി നാലുവരിപ്പാതയുടെ (ഗ്രീൻഫീൽഡ് ഇടനാഴി) ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതായി  പൊതുമരാമത്ത് മന്ത്രി പി എ  മുഹമ്മദ് റിയാസ്  നിയമസഭയെ അറിയിച്ചു.എം...

error: Content is protected !!