കോതമംഗലം : പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുര്യാക്കോസ് (കുര്യാച്ചൻ ) മകൻ ബെന്നിയാണ് (64) നിര്യാതനായത്. രോഗബാധയെതുടർന്ന് കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം 17/03/20 ചൊവ്വാഴ്ച. 2.30 മുതൽ പരേതന്റെ ഭവനത്തിൽ...
കോതമംഗലം: യാക്കോബായ – ഓർത്തഡോക്സ് സഭാ തർക്കത്തിന് ഒരു പരിധി വരെ പരിഹാരമായി സർക്കാർ പുറപ്പെടുവിച്ച ശവസംസ്ക്കാരം സംബന്ധിച്ച ഓർഡിനൻസിനെ പൂർണ്ണമായി തള്ളി കളഞ്ഞ് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ്.മേരീസ് ഓർത്തഡോക്സ് പള്ളി ഭരണ...
കല്ലൂർക്കാട്: ഇന്ന് രാവിലെ ടോറസ് ലോറി ഇടിച്ച് കല്ലൂർക്കാട് ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി മരിച്ചു . കല്ലൂർക്കാട് മറ്റപ്പിള്ളിയിൽ പൗലോസിന്റെ മകൻ ജിംസൺ ( 24 )നാണ് മരിച്ചത്...
പോത്താനിക്കാട് : പുളിന്താനത്തിന് സമീപം കാർ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ മാവുടി കവലക്ക് സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചു കയറുകയായിരുന്നു. കാറിൽ...