Connect with us

Hi, what are you looking for?

All posts tagged "PINDIMANA"

CHUTTUVATTOM

കോതമംഗലം : സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് CBI – യെ കൊണ്ട് അന്വേഷിപ്പിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കോൺഗ്രസ്സ് പിണ്ടിമന മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ...

NEWS

കോതമംഗലം: എംഎൽഎ ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ഭൂതത്താൻകെട്ട് പൂച്ചക്കുത്ത് രണ്ടാം വാർഡിൽ പൂർത്തീകരിച്ച 5 പദ്ധതികളുടെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പരപ്പൻ ചിറ കുളികടവ്,കെ പി പി റോഡ്,ചിറ്റാണി...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിൽ ആയക്കാട് 9 ആം വാർഡിൽ കുളത്താക്കോട്ടിൽ മധുസുദനൻ ജയശ്രീ ദമ്പതികളുടെ മകളായ ചൈത്ര M നെയാണ് പിണ്ടിമന ഗ്രാമ പഞ്ചാത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ജെയിസൺ ഡാനിയേൽ...

NEWS

എറണാകുളം : സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. ജില്ലയിൽ ഇന്ന് 132 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ *ഇതരസംസ്ഥാനത്തുനിന്നും...

NEWS

കോതമംഗലം : ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ ഭൂ​ത​ത്താ​ൻ​കെ​ട്ട് ബാരേജിന്റെ 7 ഷ​ട്ട​റു​ക​ൾ തു​റ​ന്നു. 30.40മീ​റ്റ​റാ​ണ് ഡാ​മി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇന്നലെ കുട്ടമ്പുഴ , പൂയംകുട്ടി മേഖലകളിൽ ക​ന​ത്ത​ മ​ഴ​യെ തുടർന്ന് പെരിയാറിലേക്ക്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി പിണ്ടിമന നാടോടി കമ്മ്യൂണിറ്റി ഹാൾ പ്രതിഭാ കേന്ദ്രത്തിൽ അയൽപക്ക പഠന കേന്ദ്രവും വായനാശാലയും ആരംഭിച്ചു. അയൽപക്ക പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആന്റണി...

CHUTTUVATTOM

കോതമംഗലം: സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്കിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പിണ്ടിമന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കൃഷിഭവന് മുന്നില്‍ നടത്തിയ ധര്‍ണ മുന്‍ നഗരസഭ ചെയര്‍മാന്‍ സിജു എബ്രാഹം ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

വേട്ടാമ്പാറ: ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷൻ പെരുമ്പാവൂർ ഏരിയാ കമ്മിറ്റി വേട്ടാമ്പാറ ജോസഫൈൻ എൽ .പി . സ്കൂളിലെ ഓൺലൈൻ പഠനത്തിന് ഒരു വിദ്യാർത്ഥിക്ക് ടിവി നൽകി. സ്കൂൾ ഓഫീസിൽ ചേർന്ന...

NEWS

കോതമംഗലം: കൊറോണ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഓൺലൈൻ പ്രവേശനം നടത്തിയതിനോടൊപ്പം കൊറോണ ബോധവൽക്കരണ ഹൃസ്വ ചിത്രവും റിലീസ് ചെയ്ത് പിണ്ടിമന ഗവൺമെന്റ് യു പി സ്കൂൾ.അധ്യാപകരും,വിദ്യാർത്ഥികളും എസ് എം സി അംഗങ്ങളും അഭിനയിച്ചിട്ടുള്ള...

NEWS

കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെ നേതൃത്വത്തിൽ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

error: Content is protected !!