Connect with us

Hi, what are you looking for?

All posts tagged "NERIAMANGALAM"

NEWS

കോതമംഗലം : രാമല്ലൂർ – മുത്തംകുഴി,നേര്യമംഗലം – നീണ്ടപാറ റോഡുകളുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ബഡ്ജറ്റ് പ്രവർത്തിയായിട്ടാണ് റോഡുകൾക്ക് തുക അനുവദിച്ചിട്ടുള്ളത്.രാമല്ലൂർ – മുത്തംകുഴി റോഡിന്...

NEWS

കോതമംഗലം : കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജനകീയ ക്യാമ്പയിനായി നാം ഏറ്റെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ ആർ കെ വി വൈ...

CHUTTUVATTOM

കോതമംഗലം : ബിജെപി നേര്യമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനവാസി സമൂഹത്തിന് തൊഴിൽ നൽകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നേര്യമംഗലം ജില്ലാ കൃഷി ഫാമിലേക്ക് നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ബിജെപി സംസ്ഥാന സെക്രട്ടറി...

CHUTTUVATTOM

കോതമംഗലം : വ്രതശുദ്ധിയുടെ വലിയനോമ്പുകാലത്ത് കോതമംഗലത്ത് നിന്നും ഒരു പുതിയ മലയാളം ക്രിസ്‌തീയ ഭക്തിഗാനം “കാരുണ്യനാഥൻ” റിലീസ്‌ ചെയ്തു. പ്രീതു എൽദോസ് പുൽപറമ്പിൽ വരികളും, ഫാ.എൽദോസ് പോൾ പുൽപറമ്പിൽ സംഗീതവും ആലാപനവും നിർവഹിച്ച...

ACCIDENT

കോതമംഗലം: കുടുംബ കലഹത്തെത്തുടർന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിവാസി യുവതി ചികത്സയിലിരിക്കെ മരണപ്പെട്ടു. രക്ഷാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരം. നേര്യമംഗലത്ത് സെറ്റിൽമെന്റ് കോളനി (തലയ്ക്കൽ ചന്തു കോളനി...

CHUTTUVATTOM

കോതമംഗലം : സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന സി എസ് നാരായണൻ നായരുടെ നാമധേയത്തിൽ സി പി ഐ നേര്യമംഗലം ലോക്കൽ കമ്മറ്റി ഓഫീസിനോടനുബന്ധിച്ച് നിർമ്മിക്കുന്ന സി എസ് നാരായണൻ...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം എന്ന ചെറു പട്ടണത്തിന്റെ മുഖ മുദ്രയാണ് പെരിയറിന് കുറുകെയുള്ള ഇവിടുത്തെ പാലം.ഏഷ്യയിലെ ആദ്യ എ ക്ലാസ്സ്‌ ആർച് പാലമായ നേര്യമംഗലം പാലം തലയുയർത്തി ഒരു നാടിനു മുഴുവൻ തിലകകുറിയായി...

CHUTTUVATTOM

കവളങ്ങാട്: സംസ്ഥാനത്തെ പോളിയോ നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി നേര്യമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പൾസ് പോളിയോ ദിനാചരണം കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു ഉത്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ലൂസിന,...

NEWS

ജെറിൽ ജോസ് കോട്ടപ്പടി നേര്യമംഗലം : കൊച്ചി -ധനുഷ്കോടി ദേശിയ പാതയിൽ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ചീയപ്പാറ വെള്ളചാട്ടത്തിനു സമീപം വാഹനങ്ങൾ നിർത്തരുത് എന്നുള്ള വനം വകുപ്പിന്റെ ബോർഡ്‌ വ്യാപക പ്രതിഷേധങ്ങൾക്ക് ഒടുവിൽ നീക്കം...

ACCIDENT

കോതമംഗലം : കവളങ്ങാട് മലമുകളിൽ കയറിയ മൂവർസംഘത്തിലെ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. നേര്യമംഗലം നീണ്ടപാറ ഡബിൾകുരിശ് മീമ്പാട്ട് ജെറിനാണ് (21) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിൽ കവളങ്ങാടിന് സമീപം കൊട്ടാരം മുടി (...

error: Content is protected !!