ACCIDENT ഓടിക്കൊണ്ടിരുന്ന കാർ തീ പിടിച്ചു ഭാഗികമായി കത്തി നശിച്ചു. നേര്യമംഗലം : നേര്യമംഗലത്ത് കാറിന് തീ പിടിച്ചു ഫയർഫോഴ്സ് എത്തി തീ അണച്ചു. തലക്കോട് വല്ലാഞ്ചിറ സ്വദേശിനി സുജാതാ ശിവന്റെ ഉടമസ്ഥതയിലുള്ള ഹ്യൂണ്ടായ് ഇയോൺ കാറിനാണ് തീ പിടിച്ചത്. മകൻ ശ്രീജിത്ത് വാഹനം... Kothamangalam VarthaOctober 10, 2019