കോതമംഗലം : എവിടെയും നിർത്തുന്ന കെഎസ്ആർടിസി ബസ് ശ്രദ്ധേയമാകുന്നു. കൊവിഡ്-19 സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ നിർദേശങ്ങളും തീരുമാനങ്ങളുമായി കെഎസ്ആർടിസി. അനുവദിച്ചിരിക്കുന്ന സ്‌റ്റോപ്പുകൾക്ക് പുറമേ യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും ബസ് നിർത്തും. യാത്രക്കാർ...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ചേറങ്ങനാൽ മുതൽ നേര്യമംഗലം വരെയുള്ള മലയോര ഹൈവേയിൽ അടിയന്തിര അറ്റകുറ്റ പണിക്കായി 59 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. ചേറങ്ങനാൽ മുതൽ...
കോതമംഗലം: കോതമംഗലം താലൂക്കിൽ നേര്യമംഗലം,കുട്ടമംഗലം വില്ലേജുകളിലായി 36 പട്ടയങ്ങൾ വിതരണം ചെയ്തു. ആൻ്റണി ജോൺ എം എൽ എ പട്ടയങ്ങൾ വിതരണം ചെയ്തു. കുട്ടമംഗലം വില്ലേജിലെ 20 പേർക്കും,നേര്യമംഗലം വില്ലേജിലെ 16 പേർക്കുമാണ്...
നേര്യമംഗലം: പൈസക്ക് പെരുമ്പാമ്പിനെ ഇറച്ചി തരാം എന്ന് വിശ്വസിപ്പിക്കുകയും ചേരയെ തല്ലിക്കൊന്ന് കറി വയ്ക്കുകയും, അതു വിൽക്കാൻ ശ്രമിക്കുകയും ചെയ്ത മരപ്പട്ടി ബിജു എന്ന വടക്കേ പറമ്പിൽ ബിജു വിനെ (35) രഹസ്യ...
നേര്യമംഗലം : ബി.കോം പരീക്ഷയിൽ എം.ജി യൂണിവേഴ്സിറ്റി തലത്തിൽ മൂന്നാം റാങ്ക് നേടിയ കോതമംഗലം എൽദോ മാർ ബസേലിയസ് കോളേജിലെ വിദ്യാർത്ഥിയായ ജിസ്മോൾ ജോസിനെ കവളങ്ങാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ്...
കോതമംഗലം: നേര്യമംഗലം ഇടുക്കി റൂട്ടിൽ 46 ഏക്കർ ഭാഗത്ത് ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത. കനത്ത മഴയെ തുടർന്ന് 2018ൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്താണ് ഇപ്പോൾ ചെറിയ തോതിലുള്ള മണ്ണിടിച്ചിൽ...
കോതമംഗലം : സിബിഎസ്ഇയിൽ അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടി നാടിനു അഭിമാനമായി കോതമംഗലം സ്വദേശിനി ആൻ മരിയ ബിജു. നേര്യമംഗലം നവോദയാ സ്കൂൾ വിദ്യാർത്ഥിനിയാണ്. കോതമംഗലം അടക്കാ മുണ്ടക്കൽ ബിജു എബ്രഹാം...