കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ കോടികൾ മുടക്കി നിർമ്മിച്ച കുടിവെള്ള പദ്ധതികൾ നോക്ക് കുത്തികളായി മാറിയതായി കോൺഗ്രസ്. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ്ണാ സമരം സംഘടിപ്പിച്ചു. കുടിവെള്ള പദ്ധതികളിലെ അഴിമതി വിജിലൻസ്...
കോതമംഗലം : പാലക്കാട് കുറുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിപ്പോയ ബാബു എന്ന ചെറുപ്പക്കാരനെ രക്ഷപ്പെടുത്തിയ ടീമിലുണ്ടായിരുന്ന നാടിൻ്റേയും ഒപ്പം കോതമംഗലത്തിൻ്റെയും അഭിമാനമായ ധീര സൈനികൻ മുഹമ്മദ് റംഫാലിന് ജന്മനാട്ടിൽ ആദരിച്ചു. ആദ്യ സ്വീകരണ യോഗത്തിൽ...
കോതമംഗലം : കേന്ദ്ര – സംസ്ഥാന ഗവൺമെൻ്റുകളുടെ സംയുക്ത പദ്ധതിയായ മഹിളാ കിസാൻ സാശാക്തീകരൺ പരിയോജനായുടെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നെല്ലിക്കുഴി പഞ്ചായത്തിലെ 10 വനിതകൾക്ക് ട്രാക്ടർ പരിശീലനം നൽകുന്നതിൻ്റെ...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ടാം വാർഡിലെ രണ്ട് SC കോളനികളിലേക്കായി 25 ലക്ഷം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുര്യാപ്പാറമോളം കുടിവെള്ള പദ്ധതി നാളിതുവരെ പ്രവർത്തന സജ്ജമായില്ലന്ന് പരാതി . നിരവധി...
കോതമംഗലം : നെല്ലിക്കുഴി 314 – ൽ 15 ആം വാർഡിൽ സ്ഥാപിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീറിന്റേയും, വാർഡ് മെമ്പർ MV റെജിയുടെയും ഫ്ലക്സുകളാണ് ഇന്നലെ അർദ്ധരാത്രിയിൽ...
കോതമംഗലം: നെല്ലിക്കുഴി കമ്പനിപടി മുഹയ്‌ദ്ദീൻ ജുമാ മസ്ജിദിന് മുന്നിലെ വളവിൽ ഏറെ അപകടസാധ്യത നിലനിന്നിരുന്നു. ഏറെ നാളായുള്ള ആവശ്യമായിരുന്നു സീബ്രാലൈൻ വരച്ച് പരിഹാരം കാണണം എന്നുള്ളത്. ആൻ്റണി ജോൺ എംഎൽഎ,നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ്...
കോതമംഗലം: നിരവധി മോഷണ കേസുകളിൽ പ്രതിയായ കോതമംഗലം ഇരമല്ലൂർ നെല്ലിക്കുഴി പാറയിൽ വീട്ടിൽ അൻസിൽ (30) നെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്താലാണ് നടപടി. കോതമംഗലം, കുറുപ്പംപടി,...
കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ നങ്ങേലിപ്പടി – ഇളമ്പ്ര – 314 – പായിപ്ര റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു.3 കോടി 50 ലക്ഷം രൂപ മുടക്കിയാണ് നവീകരിക്കുന്നത്.ഈ റോഡ് ആദ്യമായിട്ടാണ് ബി...
നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് എയും പാർട്ടിയും വെള്ളിയാഴ്ച്ച രാത്രി 9.30 ന് ഇരമല്ലൂർ വില്ലേജ് നെല്ലിക്കുഴികരയിൽ നിന്നും ചേർത്തല താലൂക്ക് വയലാർ വില്ലേജ് വയലാർ കരയിൽ...
കോതമംഗലം: അമ്മയെ സഹായിക്കാന്‍ പാടത്തിറങ്ങിയ കാര്‍ത്തികും, ആദിശേഷനുമാണിപ്പോള്‍ നാട്ടിലെ താരങ്ങള്‍. മാതാപിതാക്കള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത നെല്‍പാടത്ത് പരിചയ സംബന്നരെ പോലെ നെല്‍കറ്റ കൊയ്തെടുക്കുന്ന കാര്‍ത്തികും കാര്‍ത്തികിനെ സഹായിക്കുന്ന കൂട്ടുകാരന്‍ ആദിശേഷന്‍റെയും വീഡിയോ...