മൂവാറ്റുപുഴ : 55 ആം വയസിൽ മൂന്നു കണ്മണികളുടെ അമ്മയാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കട്ട് വീട്ടിലെ സിസി. മൂന്നരപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിലാണ് 55 കാരിയായ സിസിക്കും,59 കാരനായ ഭർത്താവ് ജോർജ് ആന്റണിക്കും...
മുവാറ്റുപുഴ : ജോലി തേടിയെത്തിയ യുവതിയെ പാസ്പോർട്ട് പിടിച്ചു വെച്ച് ഭീഷണിപെടുത്തി ബലാത്സംഗം ചെയ്ത കേസ്സിൽ വെള്ളൂർകുന്നം, മേക്കടമ്പ്, കടാതി ഭാഗത്ത് കാർത്തിക (കളയതോലിൽ) വീട്ടിൽ സന്തോഷ് (37) നെ മുവാറ്റുപുഴ പോലീസ്...
കോതമംഗലം : മുവാറ്റുപുഴ സ്വദേശിയും, മാധ്യമ പ്രവർത്തകനും, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഷമീർ പെരുമറ്റം തന്റെ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്തത് ദേശാടനകിളികളുടെ മനോഹര ദൃശ്യങ്ങളാണ്. ദേശാടന പക്ഷികളുടെ താവളമായി മാറിയിരിക്കുകയാണ് മൂവാറ്റുപുഴ തൃക്കപാടശേഖരം....
മുവാറ്റുപുഴ : ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. 6 പേർക്ക് പരിക്കേറ്റു. ഇന്ന് ഞായറാഴ്ച വൈകിട്ട് 6ന് മുവാറ്റുപുഴ, നിരപ്പ്, ആട്ടായത്താണ് സംഭവം. ആട്ടായം തച്ചനോടിയിൽ ടി.എ.മനുപ് (34) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന...
മുവാറ്റുപുഴ : വ്യാജ RTPCR സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതിന് അതിഥി തൊഴിലാളിയായ സജിത്ത് മൊണ്ഡൽ(30) നെ പോലീസ് പിടികൂടി. ട്രെയിൻ, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് സ്ഥാപനം നടത്തി വന്ന വെസ്റ്റ് ബംഗാളിലെ മൂർഷിടാബാദ്...
മൂവാറ്റുപുഴ: ആവോലി കണ്ണപ്പുഴ പാലത്തിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തോടെയാണ് കണ്ണമ്പുഴ കപ്പേളയ്ക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഉപേക്ഷിക്കപെട്ട നിലയിൽ കിടന്നിരുന്ന മിക്സിങ് മെഷീന്റെ താഴ് ഭാഗത്ത്...
കോതമംഗലം : പുഴനഗരി അക്ഷരാർത്ഥത്തിൽ ജന സാഗരമായി. ആവേശം അലതല്ലിയ നിമിഷം മായിരുന്നു ചൊവ്വെഴ്ചത്തെ മുവാറ്റുപുഴ യിലെ സായാഹ്നം. രാഹുൽ അത് ഒരു ജനതയുടെ വികാരമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. മുവാറ്റുപുഴ യിലെ...
കോതമംഗലം : ഒടുവിൽ ആകാംഷക്ക് വിരാമം. നിരവധി സ്ഥാനാർഥി പേരുകൾ മിന്നി മറഞ്ഞ മുവാറ്റുപുഴയിൽ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ഡോ. മാത്യുകുഴൽനാടനുതന്നെ നറുക്ക് വീഴുന്നു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ യു.ഡി.എഫ് സ്ഥാനാർഥിയായ കുഴലനടൻ...
കോതമംഗലം: മൂവാറ്റുപുഴ സബൈൻ ഹോസ്പിറ്റൽ ഉടമ ഡോ: സബൈനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ഇടുക്കി ശാന്തൻപാറ വെള്ളക്കാം കുടി ബിനു മാത്യു (കരാട്ടെ ബിനു 42) ആണ് റൂറൽ...
മുവാറ്റുപുഴ : കഴിഞ്ഞ ഒരാഴ്ചക്കിടെ MLA ക്കൊപ്പം പൊതുപരിപാടികളിൽ പങ്കെടുത്തവർ, വസതിയിൽ വന്ന് സന്ദർശിച്ചവർ, ഓഫീസിലും, മറ്റ് പൊതുഇടങ്ങളിലും ഒപ്പം സമ്പർക്കം പുലർത്തിയ സുഹൃത്തുക്കൾ ഏവരും ശ്രദ്ദിക്കുകയും സ്വന്തം നിലയിൽ ക്വാറന്റിനിൽ പോവുകയും...