കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ മേഖലയിലെ ഈറ്റവെട്ട് – പനമ്പ് നെയ്ത്ത് തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ ബഹു:വ്യവസായ വകുപ്പ് മന്ത്രിക്കും,കേരള സ്‌റ്റേറ്റ് ബാംബൂ...
ലടുക്ക കുട്ടമ്പുഴ കുട്ടമ്പുഴ : കുട്ടമ്പുഴയാറിൽ കുളിക്കാനിറങ്ങിയ കൽക്കട്ടക്കാരി കാൽ വഴുതി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷകനായത് ടിപ്പർ ഡ്രൈവർ. കുട്ടമ്പുഴ വലിയ പാലത്തിന് അടുത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുട്ടമ്പുഴയിൽ വർഷങ്ങളായി വാടകയ്ക്ക...
മുരളി കുട്ടമ്പുഴ കുട്ടമ്പുഴ: ആളുകളുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കാൻ കോമാളി വേഷത്തിൽ ആരോഗ്യ പ്രവർത്തകർ. കുട്ടമ്പുഴ ഫാമിലി ഹെൽത്ത് സെന്ററിലെ ജെ.പി.എച്ച് എൻ.ലാസാണ് കൊറോണയ്ക്കതിരെ നാട്ടുകാരിൽ ബോധവൽക്കരണം നടത്താൻ കോമാളി വേഷത്തിൽ നാട്ടിലിറങ്ങിയത്. കുട്ടമ്പുഴയിലെ...
കുട്ടമ്പുഴ : പൂയംകുട്ടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങൾ KPCC വൈസ് പ്രസിഡൻ്റ് ജോസഫ് വാഴയ്ക്കൻ സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കർഷകരുടെ കൃഷിയിടങ്ങളാണ് കാട്ടാനക്കുട്ടം നശിപ്പിച്ചത്. ഈ മേഖലകളിൽ...
കോതമംഗലം: വടാട്ടുപാറയിലെ ഉയർന്ന പ്രദേശത്തെ കുഴിയിൽ ശവശരീരം അഴുകുമ്പോൾ അവശിഷ്ടം താഴ്ഭാഗത്തെ കിണറുകളിലെത്തുമെന്നും കുടിവെള്ളം മുട്ടുമെന്നും ആശങ്ക വ്യാപകമാകുന്നു. വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിനോടടുത്ത് ഒന്നര ഏക്കറോളം സ്ഥലത്തെ ശവസംസ്‌കാരത്തിനെതിരെ നാട്ടുകാർ രംഗത്ത് എത്തിയിരിക്കുന്നത്....
കുട്ടമ്പുഴ : കോതമംഗലം മേഖലയിൽ മനുഷ്യമൃഗസംഘർഷം ഏറ്റവും രൂക്ഷമായ സ്ഥലമാണ് കുട്ടമ്പുഴ, പിണ്ടിമന , കോട്ടപ്പടി പഞ്ചായത്തുകൾ. ഒരായുസ്സിന്‍റെ അധ്വാനമത്രയും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇല്ലാതാകുന്നതിന്‍റെ വേദനയാണ് ഗ്രാമങ്ങളിലെ വന അതിർത്തികളിൽ താമസിക്കുന്ന ഓരോ...
കോതമംഗലം : കഴിഞ്ഞ നാലു വർഷക്കാലമായി പൂയംകുട്ടിയുടെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ മാറ്റി നിർത്താനാവാത്ത സാന്നിധ്യമാണ് ജനസംരക്ഷണ സമിതി. വന്യജീവി ശല്യം, ഫോറസ്റ്റ് അതിക്രമങ്ങൾ, പട്ടയപ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുവാൻ പൂയംകുട്ടി സെന്റ്...
കുട്ടമ്പുഴ : കേരളത്തില്‍ മനുഷ്യമൃഗസംഘർഷം ഏറ്റവും രൂക്ഷമായ സ്ഥലമാണ് കുട്ടമ്പുഴ പഞ്ചായത്ത്. ഒരായുസ്സിന്‍റെ അധ്വാനമത്രയും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇല്ലാതാകുന്നതിന്‍റെ വേദനയാണ് ഗ്രാമത്തിലെ ഓരോ കർഷകനും പങ്കുവെക്കാനുള്ളത്. രാവിലെ 7 മണിയോടെ പൂയംകുട്ടി പടിഞ്ഞാറേക്കര...
കോതമംഗലം: കേരള സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടമലയാർ സർവ്വീസ് സഹകരണ ബാങ്ക് മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു. ആന്റണി ജോൺ എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കുട്ടമ്പുഴ...
ലടുക്ക കുട്ടമ്പുഴ കുട്ടമ്പുഴ : പൂയംകുട്ടി വനമേഖലയിലെ തേര ആദിവാസി കുടിക്ക് സമീപമാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനവിഭവങ്ങൾക്കായി കാട്ടിൽ പോയ ആദിവാസികളാണ് ആനയുടെ ജഡം കാണുന്നത്. തുടർന്ന് ഇടമലയാർ വനം...