കുട്ടമ്പുഴ : തട്ടേക്കാട് പക്ഷിസങ്കേതം 28.444 ച.കി.മീ. പരിസ്ഥിതി ലോലം: അംഗീകരിക്കില്ലെന്ന് ജന സംരക്ഷണസമിതി വെളിപ്പെടുത്തി. തട്ടേക്കാട് പക്ഷി സങ്കേതത്തിനുന് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്ത് ആദ്യകാല വൈസ് പ്രസിഡൻറായിരുന്ന പരേതനായ കുന്നംവർക്കിയുടെ ഭാര്യ മേരി വർക്കി (84) നിര്യാതയായി. സംസ്കാരം 6.10.2020 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് രാമല്ലൂർ പണ്ടാരപ്പടിയിലെ വീട്ടിൽ ആരംഭിച്ച്...
കോതമംഗലം:-തട്ടേക്കാട് ഗവൺമെൻ്റ് യു പി സ്കൂളിൻ്റെ പുതിയ മന്ദിരം ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.ബഹു:പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു....
കോതമംഗലം: വനം വകുപ്പിൻ്റെ ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതുമായ, കൈവശഭൂമിക്ക് 1964 ലെ ഭൂമി പതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പ്രത്യേക പട്ടയ നടപടികളുമായി ബന്ധപ്പെട്ട് കൊണ്ട് വിവര ശേഖരണത്തിന് തുടക്കം കുറിച്ചു....
കോതമംഗലം – കാട്ടാനക്കൂട്ടം തുടർച്ചയായി കൃഷിയിടത്തിലിറങ്ങി വൻ നാശനഷ്ടം ഉണ്ടാക്കുന്നതിൽ മനംനൊന്ത് കുട്ടമ്പുഴ പഞ്ചായത്തിലെ ഒരു കർഷകൻ തൻ്റെ തോട്ടത്തിലെ കുലച്ചു തുടങ്ങിയ വാഴകൾ വെട്ടിമാറ്റി. പൂയംകുട്ടി, തണ്ട് സ്വദേശി ചെമ്പിൽ സജി എന്ന...
കോതമംഗലം : വടാട്ടുപാറ ചക്കിമേട്ടിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മാലിന്യക്കുഴിയിൽ വീണ കാട്ടാനക്കുട്ടിയെ വനപാലകരും നാട്ടുകാരും ചേർന്ന് കരക്കു കയറ്റി. ഇന്നലെ രാത്രി കൂട്ടമായി വന്ന ആനക്കൂട്ടത്തിൽ നിന്നും കൂട്ടംതെറ്റി അബദ്ധത്തിൽ കുഴിയിൽ...
നെടുമ്പാശ്ശേരി :ഇന്നലെ (15.09.2020) വൈകിട്ട് 4 മണിക്ക് മുത്തു രാമകൃഷ്ണൻ (19), പാറക്കൽ, എളംബ്ലാശ്ശേരികുടി, മാമലക്കണ്ടം, കുട്ടമ്പുഴ എന്ന കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതി നെടുമ്പാശ്ശേരി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്...
കോതമംഗലം: കുട്ടമ്പുഴ വില്ലേജിൽ വടാട്ടുപാറ കരയിൽ പലവൻപടി,പാർട്ടി ആഫീസ് പടി,റോക്ക് ജംഗ്ഷൻ തുടങ്ങിയ പ്രദേശങ്ങളിലെ 500 ഓളം കുടുംബങ്ങളുടെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. വനം വകുപ്പിൻ്റെ ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന കൈവശഭൂമിക്ക്...