Connect with us

Hi, what are you looking for?

All posts tagged "KUTTAMPUZHA"

NEWS

ഏബിൾ. സി. അലക്സ്‌ കോതമംഗലം :ശാപ മോക്ഷം കിട്ടാതെ, അവഗണന യുടെ ദുരിതം പേറി തട്ടേക്കാട് – കുട്ടമ്പുഴ റോഡ് പൊട്ടി പൊളിഞ്ഞു ചെളികുളമായി കിടക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ദിവസേന നൂറുകണക്കിന്...

CHUTTUVATTOM

കുട്ടമ്പുഴ :∙ കെട്ടിടത്തിൽ നിന്നു വീണു പരുക്കേറ്റു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. മലയിൻകീഴിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു താമസം, കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് കാൽവഴുതി വീഴുകയായിരുന്നു. കുട്ടമ്പുഴ മണികണ്ഠൻചാൽ...

NEWS

കോതമംഗലം : തട്ടേക്കാട് ബഫർ സോൺ വിഷയത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. കീരംപാറ, കുട്ടമ്പുഴ പഞ്ചായത്തിൽ ജനകീയ ഹർത്താൽ.  തട്ടേക്കാട് ബഫർ സോൺ വിഷയത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് തട്ടേക്കാട് വോയിസ്‌ ഓഫ് ഫാർമേഴ്‌സ്...

NEWS

കുട്ടമ്പുഴ : പൂയംകൂട്ടി പുഴയിൽ മീൻ പിടിക്കാനിറങ്ങിയപ്പോൾ കാണാതായ മാമലകണ്ടം ചാമപ്പാറ നിരപ്പേൽ റെജി (50) ൻ്റെ മൃതദേഹമാണ് ഇന്ന് ഫയർഫോഴ്സ് ക്യൂ ബാ ടീം നടത്തിയ തിരച്ചിലിൽ തിരച്ചലിൽ കണ്ടെത്തിയത്. പൂയംകൂട്ടി...

EDITORS CHOICE

കുട്ടമ്പുഴ: തെങ്ങിന്റെ ഈർക്കിലിയിൽ മനോഹര വസ്തുക്കൾ നിർമ്മിക്കുന്ന യുവാവ് ശ്രദ്ധേയനാകുന്നു. സത്രപ്പടി നാലു സെന്റിലെ മടത്തിപ്പറമ്പിൽ ജയേഷാണ് ഈർക്കിലിയിൽ കസേരയും, ലോറയും , ടീപ്പോയുമൊക്കെ നിർമിക്കുന്നത്. ഒരു തരത്തിലുമുളള പരിശീലനവും ഇല്ലാതെയാണ് ജയേഷ്...

NEWS

വെളിയച്ചാൽ : തട്ടേക്കാട് ബഫർസോൺ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഉണ്ടാകണമെന്ന് ഞായപ്പള്ളി പള്ളി വികാരി ഫാദർ ജോൺസൺ പഴയ പീടിക. തട്ടേക്കാട് ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് വെളിയച്ചാൽ ഓഡിറ്റോറിയത്തിൽ ചേർന്ന പഠനശിബിരം ഉദ്ഘാടനം...

NEWS

കോതമംഗലം: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ തട്ടേക്കാട്‌ പക്ഷി സാങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ അതി തീവ്ര പരിസ്ഥിതി ലോല മേഖലയാക്കി കേന്ദ്ര സര്‍ക്കാരിന്റെ കരട് പ്രഖ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കുട്ടമ്പുഴ...

NEWS

കോതമംഗലം: ജീപ്പ് ഡ്രൈവറെ വനം വകുപ്പ് ഉദ്യോഗസ്ഥൻ മർദ്ദിച്ചുവെന്ന് പരാതി; കഴുത്തിനും കൈക്കും പരിക്കേറ്റ യുവാവ് കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ചികിത്സ തേടി.   കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ആദിവാസി കുടിയിൽ ഓട്ടം...

NEWS

കുട്ടമ്പുഴ: കേരള കോൺഗ്രസ് എം സംസ്ഥാന തലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് കുട്ടമ്പുഴയിലെ 30 കേരള കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസിൽ അംഗങ്ങളായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. കോവിഡ് മാനദണ്ഡം...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ജനവാസ കേന്ദ്ര പ്രദേശങ്ങൾ ഉൾപ്പടെ ബഫർ സോണാക്കാനുള്ള  (പരിതസ്ഥിതി ലോല മേഖല) നടപടി പിൻവലിക്കണമെന്ന് സി പി ഐ കുട്ടമ്പുഴ ലോക്കൽ...

error: Content is protected !!