കോതമംഗലം :മഹാമാരിയുടെ ഈ കാലത്ത് ഒരു പാട് സേവന പ്രവർത്തനങ്ങളും, കരുണവറ്റാത്ത സഹായഹസ്തങ്ങളും എല്ലാം ചെയ്യുന്നവരെ നാം അനുദിനം കാണുന്നു.അളവറ്റ സേവനങ്ങൾ ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെയും, ഒരുപാട് നല്ല വ്യക്തിത്വങ്ങളെയും ഈ കോവിഡ്...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പോലിസ് വാഹന പരിശോധന ശക്തമാക്കി. രണ്ടാംഘട്ട ലോക്ക് ഡൗണിൽ ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധന ശക്തമാക്കിയതിൽ ജനങ്ങൾ സഹകരിക്കുന്നുണ്ടെന്ന് പോലിസ് അടച്ചുപൂട്ടലിനോട് ജനങ്ങള്‍ സഹകരികുന്ന...
കോതമംഗലം : കുട്ടമ്പുഴ റേഞ്ചിൻ്റെ വിവിധ കേന്ദ്രങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായവും വാഷും പിടിച്ചെടുത്തു;രണ്ട് പേർക്കെതിരെ കേസെടുത്തു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി രമേശിന്റെ നേതൃത്വത്തിലുള്ള സംഘവും, എറണാകുളം എക്സൈസ്...
കുട്ടമ്പുഴ: യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റി, എൻ്റെ നാട് ജനകീയ കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് സുരക്ഷിത ഭവനമൊരുക്കി നല്കി. ഗ്രാമപഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തിനു പുറമെ എയ്ഞ്ചൽ കാട്ട്റുകുടി, സിബി...
കോതമംഗലം : തട്ടേക്കാട് കുട്ടമ്പുഴ റോഡ് പണി നടക്കുന്ന തട്ടേക്കാട് എട്ടാം മൈൽ ഭാഗത്ത് പുതിയതായി പണിതീർത്ത കെട്ട് ഇടിഞ്ഞു ഭാരവാഹനം താഴേക്ക് തലകീഴായി പതിച്ചു. റോഡ് പണിക്കായി ടാറിങ് മിക്സ്മായി വന്ന...
കോതമംഗലം :ഏത് നിമിഷവും കുടിലിലേക്ക് മറിയും വിധം തലക്ക് മീതെ പാഴ്മരങ്ങൾ പന്തപ്രയിലെ ആദിവാസി കുടുംബങ്ങൾക്ക് ഉറക്കമില്ലാത്ത രാവുകൾ. പന്തപ്ര കോളനിയിലെ അറുപതോളം കുടുംബങ്ങളാണ് കടുത്ത ഭീതിയിൽ ജീവിക്കുന്നത്.വീടുകളുടെ നിർമ്മാണം പൂർത്തി യാകാത്തത്തിനാൽ...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻത്തണ്ണി ആറാം ബ്ലോക്ക് ചെമ്മനത്തുകുടി വേലായുധന്റെ 25-ഓളം വാഴയാണ് കാട്ടാന നശിപ്പിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് കാട്ടാന കൃഷിയിടത്തിറങ്ങി വ്യാപക നാശം വിതച്ചത്. വിളവെടുപ്പിന് പാകമായ ഏത്തക്കുലകളാണ്...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിൽ കാട്ടാന ആക്രമണത്തിൽ കൃഷി നശിച്ച പ്രദേശങ്ങൾ ഡീൻ കുര്യാക്കോസ് MP സന്ദർശിച്ചു. ഒരുപാട് നാളത്തെ കൃഷിക്കാരുടെ അധ്വാനം കാട്ടാനകളുടെ ആക്രമണത്തിൽ തകർന്നു കിടക്കുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്. ആക്രമണത്തിൽ...
കുട്ടമ്പുഴ : ഇന്നലെ ഞായറാഴ്ച്ച വൈകിട്ടുണ്ടായ കനത്ത മഴയെത്തുടർന്ന് പഞ്ചായത്ത് കിണർ ഇടിഞ്ഞു താണു. വൈകിട്ട് അഞ്ചരയോടുകൂടിയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി കോളനിയിലെ റിങ് ഇറക്കിയ കിണർ ഇടിഞ്ഞു താണത്.