Connect with us

Hi, what are you looking for?

All posts tagged "KUTTAMPUZHA"

CHUTTUVATTOM

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി നാലു സെൻ്റ് കോളനിയിൽ വീടുകൾക്ക് നാശ നഷ്ട്ടം തുടങ്ങി. കൊരട്ടിക്കുന്നേൽ തോമസിൻ്റെ വീട്ടിലേയ്ക്കാണ് അയൽവാസിയുടെ വീടിൻ്റെ കയ്യാല ഇടിഞ്ഞു വീണത്. ചൊവ്വാഴ്ച്ച പെയ്ത കനത്ത മഴിലാണ് കയ്യാല...

CRIME

കുട്ടമ്പുഴ : നിരവധി മോഷണ കേസ്സിലെ പ്രതി അറസ്റ്റില്‍. തൊടുപുഴ കാരിക്കോട് കുമ്മന്‍കല്ല് ഭാഗത്ത് പാമ്പുതൂക്കിമാക്കല്‍ വീട്ടില്‍ നിസാര്‍ സിദ്ധിഖ് (39) നെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച കുട്ടമ്പുഴ...

NEWS

കുട്ടമ്പുഴ: മഴക്കാലങ്ങളിൽ വീടുകളിൽ വെള്ളം കയറാതിരിക്കാൻ ഓപ്പറേഷൻ വാഹിനി പദ്ധതി കുട്ടമ്പുഴയിൽ ആരംഭിച്ചു. എറണാകുളം ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന പദ്ധതിയാണിത്. കുട്ടമ്പുഴ ഒന്നാം പാറയിൽ നിന്നും 200 മീറ്ററോളം പുഴയിലേക്ക് തോടിൻ്റെ...

AGRICULTURE

കോതമംഗലം: ബുധനാഴ്ച്ച വീശിയടിച്ച ശക്തമായ കാറ്റിൽ പാലമറ്റത്ത് മുന്നോറോളം വാഴകൾ ഒടിഞ്ഞു. കീരമ്പാറ പഞ്ചായത്തിലെ പാലമറ്റത്ത് കൃഷി ചെയ്തിരുന്ന കദളിപ്പറമ്പിൽ കെ. ഡി. വർഗ്ഗീസിൻ്റെ വാഴകൃഷിയാണ് കാറ്റിൽ നശിച്ചത്. ഓണവിപണി ലക്ഷ്യമാക്കി കൃഷി...

NEWS

കോതമംഗലം : ഇന്നലെ ഉണ്ടായ വേനൽ മഴയിലും കാറ്റിലും കനത്ത നാശ നഷ്ടം ഉണ്ടായ കവളങ്ങാട്, കീരംപാറ, കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു....

NEWS

കുട്ടമ്പുഴ: ഉരുളൻതണ്ണിയിൽ കാറ്റ് കശക്കി എറിഞ്ഞത് ആറു കുടുംബങ്ങളുടെ കിടപ്പാടം. വൈകിട്ട് ഉണ്ടായ കാറ്റിൽ മണലിൽ പാറുക്കുട്ടി, ചക്കുംപൊട്ടയിൽ സി.എ.ഷിജു,സഹോദരൻ ഷിബു എന്നിവരുടെ വീടുകളുടെ മേൽകൂര പൂർണമായും പറന്നു പോയി. കുട്ടികളുടെ പാഠ...

NEWS

കോതമംഗലം: കുട്ടമ്പുഴയിൽ വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്നു. ഇന്നലെ രാത്രി വീട്ടുകാർ പള്ളിയിൽ ധ്യാനത്തിനു പോയപ്പോഴാണ് കവർച്ച നടന്നത്. ഡോഗ് സ്ക്വാഡും ഫോറൻസിക്കും ഇന്ന് സ്ഥലത്ത് പരിശോധന നടത്തി. കുട്ടമ്പുഴക്ക് സമീപം...

AGRICULTURE

കുട്ടമ്പുഴ: കാലാവസ്ഥ വ്യതിയാനത്തിന്റെ കാലഘട്ടത്തിൽ വ്യത്യസ്ഥ കാച്ചിലുകളുടെ കാഴ്ചയൊരുക്കി കുട്ടമ്പുഴയിൽ കിഴങ്ങുൽസവം സംഘടിപ്പിച്ചു. ഇഞ്ചിക്കാച്ചിൽ, ഇറച്ചിക്കാച്ചിൽ, കല്ലൻ കാച്ചിൽ, കരടിക്കാലൻ, കടുവാക്കയ്യൻ, പരിശക്കോടൻ, അടതാപ്, തൂണൻ കാച്ചിൽ തുടങ്ങിയ 40 ഇനം കാച്ചിലുകളാണ്...

NEWS

കുട്ടമ്പുഴ: കെ.പി.എംസിൻ്റെ പ്രസിഡൻ്റ് കെ.എ സുരേഷിനെ കട ഉടമസ്ഥനും തൊഴിലാളിയും കൂടി മർദിച്ചു. കുട്ടമ്പുഴയിലെ തീക്കോയ് കടയിലെ ഉടമസ്ഥൻ ഡോണും , തൊഴിലാളി ജിൻറ്റോയും കൂടിയാണ് ക്രൂരമായി മർദിച്ചത്. കുട്ടമ്പുഴ ഷാപ്പിൻ്റെ മുൻമ്പിൽ...

CHUTTUVATTOM

കുട്ടമ്പുഴ: കോഴിക്കോട് അടുത്ത മാസം ഏപ്രിൽ രണ്ടാം തീയതി കെ.പി എം സിൻ്റെ 50- വാർഷികത്തിനോടു അനുബദ്ധിച്ച് പരിപാടിയുടെ ഭാഗമായ് കുട്ടമ്പുഴയിൽ അയ്യങ്കാളിയുടെ ഫോട്ടോ വച്ചു കൊടിയുയർത്തി . കുട്ടമ്പുഴയിലെ മുതിർന്ന അംഗം...

error: Content is protected !!