കോട്ടപ്പടി: കോട്ടപ്പടിയിലെ പ്ലാമുടിയിലുള്ള മിനി വിജയൻ എന്ന കർഷകയുടെ 800 ഏത്തവാഴകളാണ് ഒറ്റ ദിവസം കൊണ്ട് നാമാവശേഷമായത്. മുപ്പതോളം കാട്ടാനകളാണ് കൂട്ടത്തോടെ കൃഷി നശിപ്പിച്ചത്. കൃഷിയിടത്തിനു ചുറ്റുമുള്ള ഇലക്ട്രിക് ഫെൻസിങ് പൂർണ്ണമായും നശിപ്പിക്കപ്പെട്ട...
കോതമംഗലം: എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ കോട്ടപ്പടി ഗ്രാമ പഞ്ചായത്തിലെ 153 വർഷം പഴക്കമുള്ള കോട്ടപ്പടി സൗത്ത് സർക്കാർ എൽ പി സ്കൂളിൽ പഴയ കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടത്തിന്റെ...
ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി : ഊരംകുഴി -കണ്ണക്കട റോഡ് പണി വൈകുന്നതുമായി ബന്ധപ്പെട്ടു ആന്റണി ജോൺ എം. എൽ. എ ക്ക് ഒരു രൂപ മണിയോഡർ അയച്ചു കൊണ്ട് യുവാവ്. കോട്ടപ്പടി...
കോതമംഗലം: കോട്ടപ്പടി വീപ്പനാട്ട് വർഗീസിൻ്റെ പുരയിടത്തിൽ ആന അതിക്രമിച്ചു കയറുകയും കപ്പ,വാഴ തുടങ്ങിയ കൃഷികൾ നശിപ്പിക്കുകയും കാർപോർച്ചിൽ കിടന്നിരുന്ന കാർ കുത്തി നശിപ്പിക്കുകയും ചെയ്തു.വർഗീസിൻ്റെ വീട് ആൻ്റണി ജോൺ എം എൽ എ...
കോതമംഗലം : കോട്ടപ്പടി പഞ്ചായത്ത് 13ആം വാർഡ് കല്ലുമലയിൽ താമസിക്കുന്ന കൊറ്റമ്പള്ളി ഉണ്ണിയുടെ ആകസ്മിക മരണത്തിൽ അനുശോചനം അറിയിക്കുവാനും നിർധന കുടുംബങ്ങൾക്ക് ടിവി നൽകുന്നതിനു വേണ്ടിയാണ് ഡീൻ കുര്യാക്കോസ് MP വീട്ടിലെത്തിയത്. കോൺഗ്രസിന്റെ...
പെരുമ്പാവൂർ : കുറുപ്പുംപടി കൂട്ടിക്കൽ റോഡ് നവീകരണത്തിന് അഞ്ചു കോടി രൂപയ്ക്കുള്ള ഭരണാനുമതി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള വിശദമായ റിപ്പോർട്ട് പിഡബ്ല്യുഡി ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സമർപ്പിച്ചു. കുറുപ്പംപടി കൂട്ടിക്കൽ റോഡിന്റെ ശോചനീയ അവസ്ഥ...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : മൂന്നു വർഷങ്ങൾക്കു മുൻപ് ആരംഭിച്ച കണ്ണക്കട -ഊരംകുഴി റോഡ് പണി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പണി പൂർത്തിയാക്കാൻ ആകാതെ ഇഴയുന്നു. നിലവിലുണ്ടായിരുന്ന റോഡ് കുത്തിപ്പൊളിച്ച് നാട്ടുകാർക്ക്...
കോതമംഗലം : കാട്ടാന ശല്യം നിയന്ത്രിക്കുന്നതിനു വേണ്ടി കോടിക്കണക്കിന് രൂപ കേന്ദ്ര സർക്കാർ കേരളത്തിനു നൽകിയിട്ടുണ്ട്. എന്നാൽ കേന്ദ്രം നിർദ്ദേശിക്കുന്ന രീതിയിലുള്ള റെയിൽ ഫെൻസിങ് സംവിധാനമൊ ട്രഞ്ച് നിർമ്മാണമോ നടത്താൻ കേരളം തയ്യാറാവുന്നില്ല....
ജെറിൽ ജോസ് കോട്ടപ്പടി. കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്ത് കോംപ്ലക്സിൽ സ്ഥിതിചെയ്യുന്ന വാട്ടർ ടാങ്ക് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. നാല്പതിലേറെ വർഷം പഴക്കമുള്ള ഈ വാട്ടർ ടാങ്ക് അറ്റകുറ്റപണികൾ നടത്തുവാനോ പുതിയ സ്ഥലത്തേക്ക്...