ശ്രാമ്പിക്കുടിയിൽ പൈലി ദാവീദ് കോർ എപ്പിസ്കോപ്പ നിര്യാതനായി.

നെല്ലിക്കുഴി: യാക്കോബായ സുറിയാനി സഭയിലെ മല്പാനും, മുതിർന്ന വൈദീകനുമായ ശ്രാമ്പിക്കുടിയിൽ പൈലി ദാവീദ് കോർ എപ്പിസ്കോപ്പ് (85) നിര്യാതനായി. നാളെ (10-04-2019) ബുധനാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് നാഗഞ്ചേരി സെന്റ് ജോർജ്ജ് ഹെബാൻ യാക്കോബായ പള്ളിയിലേക്ക് കൊണ്ടുവരും. …

Read More

മുക്കുപണ്ടം തട്ടിപ്പ് ; മുൻ പോലീസ് സബ് ഇൻസ്പെക്ടറും കൂട്ടാളിയും അറസ്റ്റിൽ.

മുവാറ്റുപുഴ : മുവാറ്റുപുഴയിലെ KSFE ബ്രാഞ്ചിൽ നിന്നും മുക്കുപണ്ടം പണയം വച്ചു 1,65,000/- രൂപയും തൊടുപുഴ KSFE ബ്രാഞ്ചിൽ നിന്നും 70,000/- രൂപയും തട്ടിയെടുത്ത കേസിലെ പ്രതികളായ മുൻ SI കോട്ടപ്പടി വില്ലേജ് അയക്കാട്‌ കരയിൽ അയപ്പാറ തൈക്കാവിന് സമീപം ചിറ്റേത്തുകൂടി …

Read More

എ.കെ.സോമരാജൻ ആദർശധീരനായ സോഷ്യലിസ്റ്റ് നേതാവ്: ആന്റണി ജോൺ എം.എൽ.എ.

കോതമംഗലം: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും ജനതാദൾ (എസ്) ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന എ.കെ.സോമരാജൻ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണമടഞ്ഞു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഉപ്പുകണ്ടം തിരുമേനിപടിയിൽ വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്നു. തുടർന്ന് നടന്ന അനുശോചന സമ്മേളനം ആന്റണി ജോൺ …

Read More

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുതിർന്ന ജനതാദൾ നേതാവ് എ.കെ.സോമരാജൻ അന്തരിച്ചു.

കോതമംഗലം:വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോതമംഗലത്തെ മുതിർന്ന സോഷ്യലിസ്റ്റ് നേതാവും ജനതാദൾ (എസ്) ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന പിണ്ടിമന ഉപ്പുകണ്ടം ആനോട്ട് പാറപുത്തൻപുരയ്ക്കൽ വീട്ടിൽ സഖാവ്. എ.കെ.സോമരാജൻ (80) അന്തരിച്ചു. ഭാര്യ ഓമന വാഴക്കുളം എലവുങ്കൽ കുടുംബാംഗം. മക്കൾ: രാജൻ, രമേശൻ, രമ …

Read More

നാഗഞ്ചേരി സെന്റ്.ജോർജ് ഹെബ്രോൻ യാക്കോബായ സുറിയാനി പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന്റെ കൈയ്യേറ്റ നീക്കം തകർത്ത് ഇടവകക്കാർ.

▪ ഷാനു പൗലോസ്. കോതമംഗലം: ഒരു മനസ്സായി ഇടവകാംഗങ്ങൾ സ്വന്തം ഇടവക പള്ളിക്ക് സംരക്ഷകരായപ്പോൾ ചുറ്റുവഴിയിലൂടെ പള്ളി സ്വന്തമാക്കുന്നതിന് ശ്രമിച്ച കോട്ടയം ദേവലോകം ആസ്ഥാനമായ ഇന്ത്യൻ മലങ്കര ഓർത്തഡോക്സ് വിഭാഗം നിരാശരായി മടങ്ങേണ്ടി വന്നു. കോതമംഗലം നാഗഞ്ചേരി സെന്റ്.ജോർജ് ഹെബ്രോൻ യാക്കോബായ …

Read More

പത്ര വിതരണത്തിനിടയിൽ രക്ഷാപ്രവർത്തനം ; കനാലിൽ മുങ്ങിത്താണ അമ്മയുടെയും മകന്റെയും ജീവൻ കരക്കടുപ്പിച്ചു ദിനൂപ്.

കോട്ടപ്പടി : പെരിയാർവാലി ഹൈലെവൽ കനാലിൽ ഒഴുക്കിൽപ്പെട്ട അമ്മയ്ക്കും കുഞ്ഞിനും പത്ര ഏജന്റ് പിണ്ടിമന ചെമ്മനാൽ സി.എം. ദിനൂപ് രക്ഷകനായി. കോട്ടപ്പടി പഞ്ചായത്തിലെ ആയപ്പാറ ഭാഗത്ത് ഇന്നലെ രാവിലെ പെരിയാർവാലി കനാലിൽ കുളിക്കാൻ എത്തിയ അമ്മയും മകനുമാണ് അപകടത്തിൽ പെട്ടത് . …

Read More