NEWS നവീകരിച്ച കോതമംഗലം താലൂക്ക് ആശുപത്രി ഓ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം ജനുവരി 10 ന്. കോതമംഗലം:കോതമംഗലം താലൂക്ക് ആശുപത്രിയിൽ 2.18 കോടി രൂപ മുടക്കി നവീകരിച്ച ഓ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം ജനുവരി 10 ഞായറാഴ്ച 3 മണിക്ക് ബഹു: ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ... Kothamangalam VarthaJanuary 6, 2021