കോതമംഗലം:- കോതമംഗലത്തെ വികസനരംഗത്ത് പിന്നോട്ട് നയിച്ച, സ്വന്തം പ്രകടന പത്രികയിൽ ഒന്നു പോലും നടപ്പിലാക്കാത്ത കോതമംഗലം എം എൽ എ ആൻറണി ജോണിനെതിരെ യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ജനകീയ...
കോതമംഗലം : മഹാത്മാ ഗാന്ധിയുടെ 73മത് രക്ത സാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ചു കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജീവൻ ബാലികഴിച്ചവരുടെ സ്മരണാർത്ഥം 2മിനിറ്റ് എഴുന്നേറ്റു നിന്ന് മൗനം...
കോതമംഗലം: 24.01.21 തിയതി രാവിലെ കോതമംഗലം തങ്കളം – മലയിൻകീഴ് ബൈപ്പാസ് റോഡരികിൽ മൃതദേഹം കണ്ടെത്തിയതു സംബന്ധിച്ച് പൊലീസ് നടത്തിയ അന്വഷണത്തിൽ കെട്ടിടത്തിൽ നിന്നും വീണ് പരിക്ക് പറ്റി മരിച്ച തിരുവനന്തപുരം കാട്ടാക്കട...
കോതമംഗലം : കേരളത്തിൻ്റെ വൈദ്യുതി ചരിത്രത്തിലേ ആദ്യകാല സബ്സ്റ്റേഷനുകളിലൊന്നായ കോതമംഗലം സബ് സ്റ്റേഷൻ 220 കെ വി സബ് സ്റ്റേഷനായി പ്രവർത്തന സജ്ജമായതിൻ്റെ ഉദ്ഘാടനം 08/02/2021 തിങ്കളാഴ്ച 3 മണിക്ക് ബഹു:വൈദ്യുതി വകുപ്പ് മന്ത്രി...
കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ നിർമ്മാണോദ്ഘാടനം തങ്കളം ലോറി സ്റ്റാന്റിൽ വച്ച് നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു....
കോതമംഗലം:കേരളാ ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം താലൂക്ക് വാർഷീക പൊതുയോഗം കോതമംഗലം പ്രസ് ക്ലബ് ഹാളിൽ വച്ച് നടന്നു. പ്രദേശിക പത്ര പ്രവർത്തകർക്ക് ക്ഷേനിധി യാഥാർഥ്യമാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയ സംസ്ഥാന ഭാരവാഹികളെെ യോഗം...
കോതമംഗലം : വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക് ഇതാ വമ്പൻ ഓഫർ. കോതമംഗലം Mentor Academy & GlobalEdu യിൽ ന്യൂ ഇയർ ഓഫർ ആയി 50 % ഫീസ് ഇളവ്, കൂടാതെ...
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിലെ തങ്കളം ഒന്നാം വാർഡിൽ വർഷങ്ങളായി അനുഭവപ്പെട്ടിരുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി. പുതിയ ട്രാൻസ്ഫോർമറിൻ്റെ സ്വിച്ച് ഓൺ കർമ്മം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ...