കോതമംഗലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേരാണ് പിടിയിലായത്. മാതിരപ്പിള്ളി മൂലേച്ചാൽ വീട്ടിൽ സച്ചിൻ സിബി (22), ഇരമല്ലൂർ...
കോതമംഗലം : വേനൽ കടുത്തതോടെ പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്ന സാഹജര്യത്തിൽപല്ലാരിമംഗലം പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളായപുഴയുടേയും, തോടുകളിലേയും ചെക്കു ഡാമുകൾ നവീകരിച്ച് ചെക്ക് ഡാമുകളിൽ പലകകൾ ഇട്ട് പുഴയിലേയും, തോട്ടിലേയും ജല സ്രോതസ്സുകൾ...
കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ദുർഭരണത്തിനും വികസന മുരടിപ്പിനും പ്രസിഡന്റിന്റെ ഭരണഘടന ലംഘനത്തിനുമെതിരെ എൽ.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി ബ്ലോക്കാഫീസ് മാർച്ചും ധർണ്ണയും നടത്തി. രാവിലെ 11...
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് എതിരെ എൽഡിഎഫ് നേതൃത്വം നടത്തിയ പരാമർശങ്ങൾക്ക് മറുപടി നൽകുന്നു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണ – പ്രതിപക്ഷ വിത്യാസമില്ലാതെ പദ്ധതി വിഹിതം വിനിയോഗിച്ച് മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട്...
കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണകൂടത്തിന്റെ ദുർഭരണത്തിനെതിരെയും കെടുകാര്യസ്ഥതയിലും അഴിമതിയിലും, സ്വജന പക്ഷ പതത്തിലും പ്രതിഷേധിച്ച് ഈ മാസം പത്രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ...
കോതമംഗലം: കോതമംഗലം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യുന്നതിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി ഉത്തരവ് കാറ്റില്‍ പറത്തുന്നുവെന്ന് ആരോപണം. പോളിംഗ് ബൂത്തിന് സമീപത്തുള്ള എല്ലാവരുടെയും...
കോതമംഗലം : എഫ് ഐ റ്റി(ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ)യുടെ പുതിയ ചെയർമാനായി ആർ അനിൽ കുമാർ ചുമതലയേറ്റു.എഫ് ഐ റ്റി യിലെത്തിയ അദ്ദേഹത്തെ മാനേജിങ്ങ് ഡയറക്ടർ ഇന്ദു വിജയൻ ഐ എഫ് എസ്,ജീവനക്കാർ...
കോതമംഗലം: സ്ത്രീധന സമ്പ്രദായത്തിനെതിരെ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ്റെ ഭാഗമായി കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ കേരള സർക്കാരിൻ്റെ വനിത ശിശു വികസന വകുപ്പിൻ്റെ കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ...
കോതമംഗലം : ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി ജില്ലാ പഞ്ചായത്ത് പദ്ധതികൾ ഒരുക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനായി 5.5 കോടി രൂപ നീക്കിവച്ചതായും ഇതിന്റെ...