CRIME നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കോതമംഗലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി കോതമംഗലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അജിത് പ്ലാച്ചെരി കോതമംഗലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടനാട് സ്റ്റേഷൻ പരിധിയിൽ കോടനാടുള്ള ഒരു യുവാവിനെ ലോഡ്ജിൽ വിളിച്ചു വരുത്തി വധിക്കാൻ ശ്രമിച്ച കേസിലാണ് അജിത്... Kothamangalam VarthaApril 14, 2023