ടെക്നോളജി വാർത്തകൾക്കൊപ്പം കുറച്ച് പഠനവും , കോതമംഗലത്ത് നിന്നും ഒരു ഇ – ലേർണിംഗ് വെബ്‌സൈറ്റ്.

കോതമംഗലം : പറയുന്നത് ലിയോസ് ബ്ലോഗ് എന്ന വെബ്സൈറ്റിനെ കുറിച്ചാണ്. ലിയോസ് ബ്ലോഗ് എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം പ്രത്യക്ഷത്തിൽ ഒരു ഓൺലൈൻ ടെക് റിവ്യൂ വെബ്‌സൈറ്റ് ആണെങ്കിലും ഇതൊരു ഇ – ലേർണിംഗ് വെബ്‌സൈറ്റ് ആണ്. ബ്ലോഗിന്റെ പ്രധാന ഭാഷ …

Read More

പൈമറ്റം യൂ പി സ്കൂളിൽ ഡൈനിംഗ് ഹാളിന്റേയും, പ്രഭാതഭക്ഷണ പദ്ധതിയുടേയും ഉദ്ഘാടനം നടത്തി

പൈമറ്റം : പൈമറ്റം യു പി സ്കൂളിൽ പുതുതായി സജ്ജീകരിച്ച ഡൈനിംഗ് ഹാളിന്റേയും, പ്രഭാതഭക്ഷപദ്ധതിയുടേയും ഉദ്ഘാടനം നടത്തി. ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എയും, പ്രഭാതഭക്ഷണപദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദസലീമും നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് …

Read More

പ്രളയത്തെ അതിജീവിച്ച് കോതമംഗലം: സർക്കാരിന്റെ റീ ബിൽഡ് പദ്ധതിയുടെ ഭാഗമായി 51 വീടുകൾ അന്തിമഘട്ടത്തിൽ -ആന്റണി ജോൺ എംഎൽഎ

കോതമംഗലം : പ്രളയ ദുരിതത്തിന് ഒരാണ്ട് പിന്നിടുമ്പോൾ അതിജീവന പാതയിൽ കോതമംഗലം മുന്നേറുകയാണെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിലെ പ്രളയം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ വൻ നാശനഷ്ടങ്ങളാണ് വരുത്തി വച്ചത്. കാർഷീക – വ്യവസായിക മേഖലകളിലെല്ലാം പ്രളയം നാശം …

Read More

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പണികഴിപ്പിച്ച ടോയ്ലറ്റ് കോപ്ലക്സ് ഉദ്ഘാടനം ചെയ്തു

കോതമംഗലം : കോതമംഗലം ബ്ലോക്പഞ്ചായത്ത് പൈമറ്റം യു പി സ്കൂളിനായി 2017 – 2018 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പണികഴിപ്പിച്ച ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്പഞ്ചായത്ത് പ്രസിഡന്റ് റഷീദസലിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്പഞ്ചായത്ത് …

Read More

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങും വിമാനങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട് നെല്ലിക്കുഴി ദയ ബഡ്സ് സ്പെഷ്യല്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍; ഇവരെ വരവേറ്റ് കേരള പോലീസും

കോതമംഗലം : ആകാശവിസ്മയം പോലെ ഇന്നലെ വരെ കണ്ടിരുന്ന വിമാനങ്ങള്‍ കണ്‍ മുന്നില്‍ പറന്നിറങ്ങുന്നതും പറന്നുയരുന്നതും അവര്‍ കണ്‍ കുളിര്‍ക്കെ കണ്ടു. ശാരീരിക മാനസീക വെല്ലുവിളികളും അവശതകളും മാറ്റിവച്ചാണ് നെല്ലിക്കുഴി ദയ ബഡ്സ് സ്പെഷ്യല്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനതാവള …

Read More

നെല്ലിക്കുഴിയില്‍ റോഡ് കയ്യേറി സ്വകാര്യ വ്യക്തിയുടെ കെട്ടിട നിര്‍മ്മാണം: പൊളിച്ച് മാറ്റണമെന്ന് ആവശ്യം

കോതമംഗലം : നെല്ലിക്കുഴി ഗവഃ ഹൈസ്ക്കൂളിന് സമീപം റോഡ് കയ്യേറി സ്വകാര്യ വ്യക്തി നടത്തുന്ന കെട്ടിട നിര്‍മ്മാണം പൊളിച്ച് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചും ദൂരപരിധി ലംഘിച്ചും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് …

Read More

ഡി വൈ എഫ് ഐ അടിവാട് യൂണിറ്റ് സമ്മേളനം നടത്തി

ഡി വൈ എഫ് ഐ അടിവാട് യൂണിറ്റ് സമ്മേളനം അടിവാട് ദേശീയവായനശാലാ ഹാളിൽ ചേർന്നു. എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ പി ജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൽദോസ് ലോമി അദ്ധ്യക്ഷത വഹിച്ചു. മേഘലാസെക്രട്ടറി പി എം സിയാദ് …

Read More

കോതമംഗലം മണ്ഡലത്തിൽ 55 ലക്ഷം രൂപ ചികിത്സ ധനഹായം അനുവദിച്ചു – ആന്റണി ജോൺ എംഎൽഎ

കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ 15-ാം ഘട്ട ചികിത്സ ധനസഹായമായി 202 പേർക്കായി 55 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഇതിനു മുമ്പ് 3103 പേർക്കായി 5 കോടി 68 ലക്ഷം …

Read More

കണ്ടുപഠിക്കേണ്ടതും ഏവരും മാതൃകയാക്കേണ്ടതുമാണ് എന്റെ വീട് ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രവർത്തനം

കോതമംഗലം : കണ്ടുപഠിക്കേണ്ടതും ഏവരും മാതൃകയാക്കേണ്ടതുമാണ് എന്റെ വീട് ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രവർത്തനം. ഇവരുടെ കൈത്താങ്ങിൽ ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് ഒരു കുടുംബം. കോതമംഗലത്തുള്ള ഒരു വസ്ത്രവ്യാപാര ശാലയിലെ ജീവനക്കാരനാണ് പിണ്ടിമന തൊമ്മൻചേരിൽ തങ്കച്ചൻ. ഭാര്യയും വി​ദ്യാർത്ഥി​നി​യായ മകളുമടങ്ങുന്നതാണ് കുടുംബം. ഭാര്യയ്ക്ക് വൃക്കരോഗം …

Read More

മാമലക്കണ്ടം ചാമപ്പാറ 106-)0 നമ്പർ അങ്കണവാടി മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ മാമലക്കണ്ടം 10-)0 വാർഡിൽ ചാമപ്പാറ 106-)0 നമ്പർ അങ്കണവാടി മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ …

Read More