Connect with us

Hi, what are you looking for?

All posts tagged "KEERAMPARA"

NEWS

കോതമംഗലം :- ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം പുന്നേക്കാട് ടൗണിലെത്തി; കാട്ടാനകളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മൂന്നോളം ആനകൾ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ടൗണിനു സമീപം എത്തിയത്....

NEWS

കോതമംഗലം: പുന്നേക്കാട് കഴിഞ്ഞ ദിവസം മേൽക്കൂര തകർന്ന വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.കഴിഞ്ഞ ദിവസം രാവിലെ 7.30 തോടുകൂടിയാണ് മറ്റത്തിൽ വീട്ടിൽ തങ്കച്ചന്റെ വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്ന്...

NEWS

കോതമംഗലം : ഇന്ന് ചൊവ്വാഴ്ച്ച ഉണ്ടായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. നാശ നഷ്ടം സംഭവിച്ച കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കൃഷ്ണപുരം കോളനിയിൽ...

NEWS

കോതമംഗലം :- ഇഞ്ചത്തൊട്ടിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; സ്ത്രീ സംരംഭക ലോൺ എടുത്തു വാങ്ങിയ അഞ്ചോളം കയാക്കിംഗുകൾ തകർത്തു. ചാരുപാറ സ്വദേശിനി സജിത സജീവ് ലോൺ എടുത്ത് വാങ്ങിയ നാല് കയാക്കിംഗ് വള്ളങ്ങളും...

CHUTTUVATTOM

കോതമംഗലം – കീരംപാറ പഞ്ചായത്ത് പുന്നേക്കാട് സ്വകാര്യ വ്യക്തിയുടെ വീടിനു സമീപത്തു നിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി. വീടിനു സമീപം എത്തിയ പാമ്പിനെ കണ്ട പൂച്ച ശബ്ദമുണ്ടാക്കിയപ്പോഴാണ് വീട്ടുകാർ പാമ്പിനെ കണ്ടത്....

NEWS

കോതമംഗലം : ഗ്രാമീണ ഭവനങ്ങളിൽ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്ന “ജല ജീവൻ” പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ കീരംപാറ പഞ്ചായത്തിൽ കാളകടവ് കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടമായി 15.2 കോടി രൂപയുടെ ടെണ്ടർ നടപടികൾ...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് – കൃഷ്ണപുരം കോളനി ഫോറസ്റ്റ് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ...

NEWS

കോതമംഗലം : ബഫർ സോൺ ; കുട്ടമ്പുഴ – കീരംപാറ ഗ്രാമപഞ്ചായത്ത് പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.ബഫർ സോണിലെ നിർമ്മിതികളെ സംബന്ധിച്ച്...

NEWS

കോതമംഗലം :- വഴിക്ക് സ്ഥലം വിട്ടുകൊടുത്ത് വർഷങ്ങൾ കാത്തിരുന്നിട്ടും വഴി യാഥാർത്ഥ്യമാകാതെ സ്കറിയ യാത്രയായി; നടവരമ്പിലൂടെ ചുമന്നാണ് സ്കറിയയുടെ മൃതദേഹം റോഡിലെത്തിച്ചത്. കീരംപാറ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന ചെങ്ങമനാട് സ്കറിയ കഴിഞ്ഞ...

CRIME

കോതമംഗലം : ജോലിയിൽ നിന്ന് വിരമിച്ച കീരംപാറയിലുള്ള ദമ്പതികളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ആൾ അറസ്റ്റിൽ. പുക്കാട്ട്പടിയിലെ എസ്.എഫ്.എസ് ഗ്രാൻറ് വില്ലയിൽ എബിൻ വർഗീസ് (40) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

error: Content is protected !!