അടിമാലി : കോതമംഗലം ചേലാട് സ്വദേശിയായ യുവാവ് മൂന്നാർ യാത്രക്കിടെ കരടിപ്പാറയിൽ കൊക്കയിൽ വീണ് മരിച്ചു. കോതമംഗലം ചേലാട് വയലിൻപറമ്പിൽ ഷിബിൻ ഷാർളി (20) ആണ് മരിച്ചത്. കല്ലാർ കരടിപ്പാറയ്ക്ക് സമീപം കാഴ്ച...
കോതമംഗലം: വെളിയേൽച്ചാൽ സെൻ്റ് ജോസഫ് ഫൊറോന പള്ളിയുടെ ശിലാ സ്ഥാപന ശതാബ്ദി ആഘോഷിച്ചു.ശതാബ്ദി ആഘോഷത്തിൻ്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു. മാർ ജോർജ് പുന്നക്കോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശതാബ്ദി...
കോതമംഗലം : മൺമറഞ്ഞ വ്യവസായ പ്രമുഖൻ സി. വി. ജേക്കബിനെ അക്ഷരങ്ങളിലൂടെ പുനർജീവിപ്പിച്ചിരിക്കുകയാണ് അതുല്യ കലാകാരനായ സിജു പുന്നേക്കാട്. കേരളത്തിന്റെ വ്യവസായ മേഖലയിൽ അതുല്യമായ സംഭാവനകൾ നൽകിയിരുന്ന സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ...
കോതമംഗലം : കോതമംഗലത്ത് നാടുകാണിക്ക് സമീപം ഇന്ന് ബൈക്ക് യാത്രികനായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നാടുകാണി സ്വദേശി മാന്നുകാലായിൽ മനോജ് ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെ...
കോതമംഗലം :കീരംപാറ സർവീസ് സഹകരണ ബാങ്ക് കീരംപാറയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോറിന്റെ ഉത്ഘാടനം ആന്റണി ജോൺ MLA നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീ കെ.കെ ദാനി അധ്യക്ഷത വഹിച്ച യോഗത്തിൽ കീരമ്പാറ...
കോതമംഗലം: കോതമംഗലം – പുന്നേക്കാട് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ട് റീച്ചുകളിലായി 7 കോടി 80 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. കോതമംഗലം മുതൽ ചേലാട് വരെ മൂന്നു...
കോതമംഗലം: കീരംപാറ വില്ലേജ് ഓഫീസ് കെട്ടിടം പുനർനിർമ്മിക്കുന്നതിന്റെ പേരിൽ നിലവിലെ കെട്ടിടം പൊളിച്ച് മാറ്റി തറക്കല്ല് ഇടൽ കർമ്മം നടത്തി. ഒരു വർഷമായിട്ടും നിർമ്മാണ പ്രവർത്തനം തുടങ്ങാത്തതിനെ പ്രതിക്ഷേധിച്ച് യു.ഡി എഫ് കീരംപാറ...
കോതമംഗലം: കീരംപാറയിൽ കൃഷിപാഠശാലയ്ക്ക് തുടക്കമായി. കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന കൃഷിവകുപ്പ് കൃഷി ,മൃഗസംരക്ഷണം, ക്ഷീരവികസനം ,ഫിഷറീസ് അനുബന്ധ മേഖലയിൽ വിവിധ വിഷയങ്ങളിൽ കർഷകർക്ക് പരിശീലനം...
കോതമംഗലം : ഇണകൂടുകയായിരുന്ന ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ ഇന്ന് ആവോലിച്ചാലിൽ നിന്ന് പിടികൂടി. ആവോലിച്ചാലിൽ വീടിനടുത്തു ഇണ ചേർന്നു കൊണ്ടിരുന്ന പാമ്പിനെ കണ്ട് വീട്ടുകാർ തടികുളം സെക്ഷൻ ഫോറസ്റ്റർ മുരളിയെ വിവരം...