കവളങ്ങാട് : കോതമംഗലത്തെ ബാങ്കുകളിലെ എ റ്റി എം കൗണ്ടറിലേക്ക് നോട്ടുകൾ നിറക്കാൻ വരുകയായിരുന്ന വാഹനം പൂപ്പാറയിലേക്ക് പച്ചക്കറി കയറ്റി പോകുകയായിരുന്ന പിക്കപ്പുമായി ഇടിക്കുകയായിരുന്നു. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നെല്ലിമറ്റം...
കവളങ്ങാട്: കവളങ്ങാട് പഞ്ചായത്തില്‍ ആരംഭിച്ച ഡൊമസിലറി കെയര്‍ സെന്ററിന്റെ (ഡിസിസി) ഉദ്ഘാടനം നിയുക്ത എംഎല്‍എ ആന്റണി ജോണ്‍ നിര്‍വഹിച്ചു. നെല്ലിമറ്റം എംബിറ്റ്‌സ് കോളേജ് ഹോസ്റ്റലില്‍ ആരംഭിച്ച ഡിസിസിയില്‍ 32 രോഗികളെ പരിചരിക്കുന്നതിനുള്ള സംവിധാനമാണ്...
കോതമംഗലം : DYFI നേര്യമംഗലം, തലക്കോട് മേഖലാ കമ്മറ്റികൾ ,സംയുക്തമായി കോവിഡ് രോഗികൾക്കും, ടെസ്റ്റിന് പോകുന്നവർക്ക് ഉപയോഗിക്കാനും കഴിയുന്ന തരത്തിൽ എമർജൻസി വാഹനം പുറത്തിറക്കി. വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് DYFI ജില്ലാ സെക്രട്ടറി...
കവളങ്ങാട്: ഊന്നുകല്‍ സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7,57,550 രൂപ കൈമാറി. ബാങ്ക് പ്രസിഡന്റ് എംഎസ് പൗലോസ് ആന്റണി ജോണ്‍ എംഎല്‍എക്ക് തുകയുടെ ചെക്ക് കൈമാറി. സര്‍ക്കാരിന്റെ കോവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ...
കോതമംഗലം: കവളങ്ങാട് സർവ്വിസ് സഹകരണ ബാങ്ക് കോവിഡ് ഭാഗമായി 1047250 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഇതിനുള്ള ചെക്ക് കോതമംഗലം എം എൽ എ ആൻ്റണി ജോണിന് ബാങ്ക് പ്രസിഡൻ്റ് കെ.ബി...
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെല്ലിമറ്റം എം ബിറ്റ്സ് എൻഞ്ചിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന ഡൊമിസിലറി കെയർ സെൻ്ററിലേക്ക് (ഡി സി സി ) കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് സൗജന്യമായി വാഷിംഗ്...
പല്ലാരിമംഗലം : കോതമംഗലം മണ്ഡലത്തിൽ യു.ഡി.എഫ്.സ്ഥാനാർത്ഥിയായി മത്സരിച്ച ഷിബു തെക്കുംപുറം വിജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുകയും പല്ലാരിമംഗലം പഞ്ചായത്തിലും വാളാച്ചിറ പ്രദേശത്തും യു.ഡി.എഫിനായി രാപകലില്ലാതെ പണിയെടുക്കുകയും ചെയ്ത വേളയിൽ പ്രദേശത്തെ പ്രാദേശിക എൽ.ഡി.എഫ്.പ്രവർത്തകരുമായി രാഷ്ട്രീയ...
കവളങ്ങാട് : ഊന്നുകൽ തടിക്കുളത്ത് കാരോത്ത് എൽദോസ് എന്ന ആളുടെ കോഴിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി 12 മണിക്ക് കോഴികൾ ബഹളം വച്ചതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് പാമ്പിനെ...
കോതമംഗലം : പഠനത്തോടൊപ്പം കൃഷിയും, മൃഗപരിപാലനവും ഒപ്പം കൊണ്ടു നടക്കുന്ന ഒരു വിദ്യാർത്ഥി സംരംഭകൻ ഉണ്ട് കോതമംഗത്ത്. ഊന്നുകൽ മലയിൽ തോമസ്കുട്ടിയുടെയും, മാഗിയുടെയും ഏകമകനായ മാത്യു ആണ് പോത്ത് വളർത്തലിൽ പുതു ചരിത്രം...
കവളങ്ങാട് : അടിവാട് മാലിക് ദീനാർ റോഡിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിന് സമീപം തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണു. വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കുന്നേൽ മീരാൻ കുഞ്ഞിന്റെ...