കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...
കോതമംഗലം : അടിവാട് കോതമംഗലം റോഡിൽ കോഴിപ്പിള്ളിക്കും പിടവൂരിനും ഇടയിൽ ടോറസ് ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടി ഇടിച്ചു. ആളാപായമില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പാറമടയിലേക്ക് കയറ്റാനായി വരികയായിരുന്ന ടോറസ്...
കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...
കോതമംഗലം: ലയൺസ് ക്ലബ് ഓഫ് കോതമംഗലം സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം ബഹുമാനപ്പെട്ട നഗരസഭാ ചെയർമാൻ കെ കെ ടോമിയുടെ അദ്ധ്യക്ഷതയിൽ എം എൽ എ ആൻ്റണി ജോൺ കോതമംഗലം...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണന മേള നടത്തി.വാരപ്പെട്ടി പഞ്ചായത്ത് ഓഫീസ് വളപ്പിൽ പഴം ,പച്ചക്കറി, കുടുംബശ്രീ സംരംഭകരുടെയും കർഷകരുടെയും ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനായാണ് മൂന്ന് ദിവസത്തെ മേള...
കോതമംഗലം: ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹരിതകർമ്മ സേനാ അംഗങ്ങൾക്ക്...
കോതമംഗലം : കേരള സർക്കാരിന്റെ ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കൃഷിഭവനുകൾ മുഖേന നടത്തുന്ന ഓണച്ചന്തകൾ കോതമംഗലത്ത് പ്രവർത്തനമാരംഭിച്ചു. 11,12,13,14 തീയതികളിലാണ് ചന്തകൾ പ്രവർത്തിക്കുന്നത്. പച്ചക്കറികളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് വിപണികൾ പ്രവർത്തിക്കുന്നത്....
കോതമംഗലം: – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോതമംഗലം : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ട് 1.51കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കുറ്റിലഞ്ഞി ഗവ:യു പി സ്കൂൾ മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദിന്റെ...
വാഴക്കുളം: വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ‘ഡ്രൈ ലീഫ് ഷ്രഡിംഗ് മെഷീൻ’ (കരിയില പൊടിക്കുന്ന യന്ത്രം) കാർഷിക മേഖലയ്ക്ക് കൂടുതൽ ചലനമുണ്ടാക്കുമെന്ന് കരുതപ്പെടുന്നു. ഉണങ്ങിയ ഇലകൾ സാധാരണ അവസ്ഥയിൽ...