കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ കോമേഴ്സ് വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവ് . നെറ്റ് / പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. സയൻസ് വിഭാഗത്തിൽ ലാബ് അസിസ്റ്റന്റിന്റെ ഒഴിവ് .കെമിസ്ട്രി,...
കോതമംഗലം : അനശ്വര ചലച്ചിത്ര നടൻ ജയന്റെ സ്മരണക്കായ് തിരുവനന്തപുരം ജയൻ കലാ സാംസ്കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള ജയൻ സ്മാരക മാധ്യമ പുരസ്ക്കാരം പത്രപ്രവർത്തകനും , എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ...
കോതമംഗലം: സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ലക്ഷദ്വീപ് ടീമിന്റെ സഹപരിശീലകനായി, കോതമംഗലം സ്വദേശി ബിനു വി. സ്കറിയ. കേരള സ്റ്റേറ്റ് സബ് ജൂണിയര്‍, ജൂണിയര്‍ ടീമുകളുടെ മുന്‍ പരിശീലകനായിരുന്ന ബിനു വി....
പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ അനാശ്യാസ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരനായ പെരുമ്പാവൂര്‍ പാണ്ടിയാല പറമ്പില്‍ ഷാജി (52), തമിഴ്നാട് ട്രിച്ചി സ്വദേശി സുരേഷ് (46), ആസാം മൊറിഗാവ്...
കോതമംഗലം: കോതമംഗലത്ത് മുസ്ളീം ലീഗില്‍ വിഭാഗീയത രൂക്ഷം. ലീഗിന്റെ പാര്‍ട്ടി പത്രം വഴി പുതുതായി പ്രഖ്യാപിച്ച ഏകപക്ഷീയ കമ്മിറ്റിയെ യോഗം ചേരാനനുവദിക്കാതെ പ്രതിരോധിച്ച് മടക്കി. പുതുതായി പ്രഖ്യാപിച്ച നിയോജകമണ്ഡലം കമ്മറ്റിയുടെ പ്രഥമ യോഗമാണ്...
കോതമംഗലം : പുതുപ്പാടി ശ്രീ മാർക്കരക്കാവ് ഭഗവതി സേവ ട്രസ്റ്റ് വനിതാ സംഘത്തിന്റെയും, മാർ ബസേലിയോസ് ദന്തൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ആന്റണി ജോൺ എം...
കോതമംഗലം : ബാലസംഘം കോതമംഗലം ഏരിയ തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം കീരംപാറ പഞ്ചായത്തിൽ കൃഷ്ണപുരം യൂണിറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ബാലസംഘം ഏരിയ പ്രസിഡന്റ് ഷിബിന ഷിബുവിന്റെ...
കോതമംഗലം : സി പി ഐ (എം ) കോതമംഗലം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു . കോതമംഗലം മാർബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച്...
കോതമംഗലം: നേര്യമംഗലത്ത് ദേശീയപാതയില്‍ പട്ടാപ്പകല്‍ കാട്ടാനയിറങ്ങിയത് ഗതാഗതം തടസപ്പെടുത്തുകയും പരിഭ്രാന്തി പരത്തുകയും ചെയ്തു. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലം വില്ലാഞ്ചിറ ഇറക്കത്തില്‍ ഇടുക്കി റോഡ് ജംഗ്ഷനിലാണ് കാട്ടാനയിറങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് റോഡിന് മുകളിലെ വനത്തില്‍...