Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

പെരുമ്പാവൂർ :പെരുമ്പാവൂർ ബൈപ്പാസ് നിർമ്മാണ ഉദ്ഘാടനം ഈ മാസം 16 ന് തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു .ബൈപ്പാസിന്റെ...

NEWS

കോതമംഗലം: കോതമംഗലം നഗരസഭയും കീരംപാറ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഇലവും പറമ്പ് നാടുകാണി റോഡിൻ്റെ പുനരുദ്ധാനം വേഗത്തിലാക്കാൻ തീരുമാനം. ആൻ്റെണി ജോൺ MLAയുടെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ സിജോ വർഗീസ് PWD അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ്...

NEWS

കോതമംഗലം : വയനാട് ദുരന്ത നിവാരണത്തിനാവശ്യമായ കേന്ദ്ര സഹായം ഉടൻ നൽകുക, അദാനിയെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എഐവൈഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...

NEWS

കോതമംഗലം:  മാർ ബേസിൽ സ്കൂളും മാർ ബേസിൽ സ്പോർട്സ് അക്കാഡമിയും സംയുക്തമായി വയനാട് വെള്ളാർമല സ്കൂളിലെ കുട്ടികൾക്ക് കായിക ഉപകരണങ്ങളും സമ്മാനങ്ങളുമായി വയനാട്ടിലേക്ക് യാത്ര തിരിച്ചു. യാത്രയുടെ ഉദ്ഘാടനം കോതമംഗലം മാർത്തോമ ചെറിയപള്ളിയുടെ...

Pravasi

ഡബ്ലിൻ : അയർലൻഡ് മലയാളി കോതമംഗലം കൊച്ചുപുരയ്ക്കൽ ഷാലറ്റ് ബേബി (51) യുടെ മൃതസംസ്കര ചടങ്ങുകൾ ഞായറാഴ്ച (8.12.24) കോതമംഗലം വലിയ പള്ളിയിൽ. ക്യാൻസർ രോഗ ബാധിതനായിരുന്ന ഷാലറ്റ് കഴിഞ്ഞ ശനിയാഴ്ചയാണ് മരണപ്പെട്ടത്....

NEWS

പെരുമ്പാവൂർ :സംസ്ഥാനത്തെ ആദ്യ വില്ലേജ് ഓഫീസുകളിൽ ഒന്നായ പെരുമ്പാവൂർ വില്ലേജിൻ്റെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ അനധികൃത പ്രചാരണ ബോർഡുകളും കൊടിതോരണങ്ങളും മറ്റ് പരസ്യങ്ങളും നീക്കം ചെയ്തു. കേരള ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ പരസ്യ ബോർഡുകളും കൊടി തോരണങ്ങളും നീക്കം...

NEWS

കോതമംഗലം: കോതമംഗലത്ത് മുസ്ലിം ലീഗില്‍ ഗ്രൂപ്പ് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. നിയോജകമണ്ഡലം കമ്മിറ്റി കൂടാനാകാതെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ പോലീസ് എത്തി പിരിച്ചുവിട്ടു. ഇന്നലെ വൈകുന്നേരം കോതമംഗലം മര്‍ച്ചന്റ്‌സ് റസ്റ്റ് ഹൗസ്...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും വടാശേരി ക്ഷീര സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ബ്ലോക്ക് ക്ഷീര സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പത്ത്‌ പഞ്ചായത്തിലെയും, മുനിസിപ്പാലിറ്റിയിലെയും ക്ഷീര സംഘങ്ങളുടെ നേതൃത്വത്തിൽ ക്ഷീര കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടാണ്...

NEWS

ചാത്തമറ്റം, കടവൂർ, പുന്നമറ്റം, തേൻകോട്, അള്ളുങ്കൽ, പാച്ചേറ്റി, ചുള്ളിക്കണ്ടം, മുള്ളരിങ്ങാട് തുടങ്ങിയ ജനവാസ മേഖലകളിൽ ഇറങ്ങി കൃഷികൾ നശിപ്പിച്ചിരുന്ന കാട്ടാനകളെ പ്രദേശത്തു നിന്ന് തുരുത്തി ഉൾക്കാടുകളിലേക്ക് കടത്താനുള്ള ശ്രമം ആരംഭിച്ചു. . വനം...

error: Content is protected !!