Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം : അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതി “മനസ്സോടിത്തിരി മണ്ണ്‌” ക്യാമ്പയിന്റെ ഭാഗമായുളള ആലോചന യോഗം കോതമംഗലം മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ ആന്റണി ജോണ്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു . ജില്ലാ...

NEWS

കോതമംഗലം: യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖല കൗൺസിലിന്റെ നേതൃത്വത്തിൽ വന്യജീവി ആക്രമണത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ആന്റണി ജോൺ എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ വനം വകുപ്പുമന്ത്രി എ.കെ ശശീന്ദ്രനു...

CRIME

പെരുമ്പാവൂർ: വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ഒഡീഷ നരസിങ്ങ്പൂർ സ്വദേശി സമർകുമാർ ത്രിപതി (41) യെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം...

NEWS

കോതമംഗലം : മാമലക്കണ്ടത്ത് കാട്ടുപന്നി സ്‌കൂട്ടറില്‍ ഇടിച്ച് യുവാവിന് പരിക്ക്. സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. നേര്യമംഗലം ആവോലിച്ചാല്‍ സ്വദേശി തന്നിക്കുന്നേല്‍ ടി.ടി. രവി (40)യ്ക്കാണ് പരിക്കേറ്റത്. മാമലകണ്ടം ഇളംപ്ലാശേരി വനദുര്‍ഗാ ദേവി ക്ഷേത്രത്തിനു...

NEWS

കോതമംഗലം : 3.73 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ദൂരം നിർമ്മിക്കുന്ന ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. പിണ്ടിമന...

CRIME

കുറുപ്പംപടി : ഇസ്രയേലിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടിൽ ശ്രീതേഷ് (35)നെയാണ് കുറുപ്പംപടി പോലീസ്...

NEWS

കുട്ടമ്പുഴ : സന്ദീപിനായി ഹൈക്കോടതിയിൽ നടത്തി വരുന്ന നിയമ പോരാട്ടം കേരളത്തിലെ മലയോര മേഖലയുടെ ചരിത്രം മാറ്റിയെഴുതും FARM (ഫാർമേഴ്‌സ് അവയർനെസ്സ് റിവൈവൽ മൂവ്മെൻറ്റ്). 2022 ജൂൺ 12 ന് കുട്ടമ്പുഴ, പിണവൂർക്കുടി...

NEWS

  കോതമംഗലം : തിരുവനന്തപുരം കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ കലാനിധി ശ്രീ ഉമാ മഹേശ്വരത്തപ്പൻ മാധ്യമ പുരസ്‌കാരം പത്ര പ്രവർത്തകനും, കോതമംഗലം മാർ അത്തനേഷ്യസ്...

NEWS

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ ഭാഗത്ത് കൂലാഞ്ഞി വീട്ടിൽ പത്രോസിന്റെ പുരയിടത്തിലെ കാട്ടാന വീണ കിണറിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് യു ഡി എഫ് രാഷ്ട്രീയ ലാഭത്തിനായി കള്ള പ്രചരണങ്ങൾ നടത്തുന്നതായി ആന്റണി...

NEWS

കോതമംഗലം: മാര്‍തോമ ചെറിയ പള്ളിയില്‍ നിന്നും വിവിധ പള്ളികളിലേക്ക് ശുശ്രൂഷകരായി പോകുന്ന മുന്‍ വികാരി ഫാ. ജോസ് പരുത്തുവയലില്‍, സഹവികാരിമാരായിരുന്ന ഫാ. ഏലിയാസ് പൂമറ്റത്തില്‍, ഫാ. ബിജോ കാവാട്ട്, ഫാ. ബേസില്‍ ഇട്ടിയാനിക്കല്‍...

error: Content is protected !!