കോതമംഗലം:ഭൂതത്താൻകെട്ടിൽ ബോട്ടിങ്ങിന് തുടക്കമായി. എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ ബോട്ടിങ്ങിന് തുടക്കമായി. ബോട്ട് സർവ്വീസുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. സംസ്ഥാനത്തിൻ്റെ വിനോദ സഞ്ചാര ഭൂപടത്തിൽ...
കോതമംഗലം: ക്ലൗഡ് നയൺ ഹോട്ടൽസ് ജനറൽ മാനേജർ കോതമംഗലം ബൈപാസ് പിണ്ടാലിൽ രാജേഷ് നാരായണൻ തിരുവാങ്കുളത്തുണ്ടായ അപകടത്തിൽ മരിച്ചു. എറണാകുളത്തെ തറവാട്ട് വീട്ടിൽ നിന്നും കോതമംഗലത്തിന് വരും വഴി തിങ്കളാഴ്ച രാവിലെ രാജേഷ്...
കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വനംവകുപ്പിൻ്റെ നേതൃത്വത്തിൽ നാളെ മുതൽ ബോട്ട് സവാരി ആരംഭിക്കും. ഭൂതത്താൻകെട്ട് ഡാമിൻ്റെ ഷട്ടറുകൾ താഴ്ത്തി പെരിയാറ്റിലെ ജലനിരപ്പ് ക്രമീകരിച്ചതിനെ തുടർന്നാണ് ബോട്ടിംഗ് പുനരാരംഭിക്കുന്നത്. വനം വകുപ്പിൻ്റെ ഹോൺ...
കോതമംഗലം : വാരപ്പെട്ടിയിൽ വീടിന് തീ പിടിച്ചു. ഷോർട്ട് സർക്യൂട്ട് മൂലം ഫ്രിഡ്ജിന് ആദ്യം തീപിടിക്കുകയും , തുടർന്ന് വീടിൻറെ മേൽക്കൂരയിലേക്ക് തീ പടരുകയായിരുന്നു എന്ന് കരുതുന്നു. മുഹമ്മദ് പി.എം പീടികകുടിയിൽ വാരപ്പെട്ടി...
കോതമംഗലം: പിണ്ടിമന പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന മുത്തംകുഴിയിൽ എ.റ്റി.എം.കൗണ്ടർ അടഞ്ഞുകിടക്കുന്നതായി പരാതി. ഭരണസിര കേന്ദ്രമായ മുത്തംകുഴിയിൽ ആണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എ .റ്റി.എം കൗണ്ടർ രണ്ടാഴ്ചയോളമായി പ്രവർത്തന രഹിതമായി...
കോതമംഗലം : നഗരസഭയിലെ പതിമൂന്നാം വാർഡിലെ ശോഭനാ സ്ക്കൂളിലെ ബൂത്തിൽ ഉച്ചയോടെ വോട്ട് ചെയ്യാനെത്തിയ ഇലഞ്ഞിക്കൽ ജോർജ് ജോസഫിനാണ് ചലഞ്ച് വോട്ട് ചെയ്യേണ്ടിവന്നത്. വോട്ട് ചെയ്യാൻ എത്തിയപ്പോൾ ആണ് തന്റെ വോട്ട് മറ്റാരോ...
കോതമംഗലം : ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ മഹാമാരിയായ കോവിഡ്-19 സംഹാര താണ്ഡവം ആടുമ്പോൾ തന്നെ, നാടിന് ദിശാ ബോധം നൽകുന്ന ജനാധിപത്യത്തിന് വഴിയൊരുക്കുന്ന തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യുന്നു. ഇന്നലെ കോതമംഗലം നഗരസഭയിലെ...
കോതമംഗലം : തദ്ദേശ തെരഞ്ഞെടുപ്പിൽ അഭിമാനകരമായ നേട്ടം എൽ.ഡി.ഫ് കൈവരിക്കുമെന്ന് എൽ.എൽ.എ ആന്റണി ജോൺ വെളിപ്പെടുത്തുന്നു. ജനപക്ഷ നിലപാടുകൾക്കൊപ്പം വികസനവും സാമൂഹിക ക്ഷേമത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളും ഇടതുപക്ഷ സർക്കാരിന് തെരഞ്ഞെടുപ്പിൽ മുതൽകൂട്ടായതായും എം.എൽ.എ...
കോതമംഗലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി വോട്ടെടുപ്പ് സാധന സാമഗ്രികളുമായി കിലോമിറ്ററുകൾ താണ്ടി ഉദ്യോഗസ്ഥർ . എറണാകുളം ജില്ലയിലെ വിദൂര പോളിങ് ബൂത്തായ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടി കളിലേക്കാണ് ദുർഘടമായ...