Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം : ജനാധിപത്യത്തിൽ നാലാം തൂണുകളാണ് മാധ്യമങ്ങൾ എന്നും, നാടിന്റെ നന്മക്ക് പത്രപ്രവർത്തകരുടെ കൂട്ടായിമകൾ അനിവാര്യമാണെന്നും, അവർ നാടിനായി നൽകുന്ന സേവനം വളരെ വലുതാണെന്നും ഇടുക്കി എം. പി ഡീൻ കുര്യാക്കോസ്. കേരള...

NEWS

കോതമംഗലം: കോതമംഗലം മാർതോമ ചെറിയപള്ളി കേന്ദ്രസേന (സി.ആർ.പി.എഫ്) പിടിച്ചെടുത്ത് അടച്ചുപൂട്ടുന്നതിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സൂചന സത്യാഗ്രഹസമരം 2021 ജനുവരി നാലാം തീയതി തിങ്കളാഴ്ച രാവിലെ 10. 30 ന് ചെറിയ പള്ളിത്താഴത്ത് വച്ച്...

NEWS

കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മ ജനസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചു.  വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന നിർധനരും നിരാലംബരുമായ രോഗികൾക്ക് സ്വാന്തനമായി ആളുകളെ നേരിട്ട് കാണുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജനസമ്പർക്ക പരിപാടി...

NEWS

കോതമംഗലം: മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികളടക്കം സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ ദൈനം ദിനം ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഓ പി രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി 2.18 കോടി രൂപ മുടക്കി...

NEWS

കോതമംഗലം : രാത്രികാലങ്ങളിൽ മാനദണ്ഡങ്ങൾ മറികടന്ന് മണ്ണ് കടത്ത്, മോട്ടോർ ഗതാഗത വകുപ്പ് നടപടികളാരംഭിച്ചു . കോതമംഗലം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് കുമാറിൻ്റെ നേതൃത്വത്തിലാണ് രാത്രി ടൗണിൽ മിന്നൽ പരിശോധന നടത്തിയത്....

ACCIDENT

കോതമംഗലം : പുതുവർഷത്തിൽ കോതമംഗലം കണികണ്ടുണർന്നത് ചെറിയ പള്ളി താഴത്തെ വാഹന അപകടം ആയിരുന്നു. മൂന്നാർ സന്ദർശനം കഴിഞ്ഞു മുവാറ്റുപുഴക്ക് പോകുകയായിരുന്ന കാർ റോഡിലേക്ക് കയറി നിന്നിരുന്ന പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. വാഹനത്തിൽ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പൈമറ്റം മണിക്കിണർ റോഡിനേയും മുവാറ്റുപുഴ ഊന്നുകൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പല്ലാരിമംഗലം മണിക്കിണർ പാലത്തിന് 9.28 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഇവിടെ...

TOURIST PLACES

കോതമംഗലം : തെക്കിന്റെ കശ്മീർ ആയ മൂന്നാറിന്റെ കുളിരുതേടി എത്തുന്ന സഞ്ചാരികൾ ദിനം പ്രതി വർധിക്കുകയാണ്‌. ഇവിടെ വരുന്ന സഞ്ചാരികൾക്ക് ചുരുങ്ങിയ ചിലവിൽ മൂന്നാറിന്റെ നയനമനോഹാരിത ആസ്വദിക്കുവാൻ ആനവണ്ടി അവസരമൊരുക്കുകയാണ്. ഇനി മൂന്നാറിലെ...

NEWS

കോതമംഗലം : കോഴിക്കൂട്ടിൽ നിന്ന് പതിവായി കോഴികൾ നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വച്ച കെണിയിൽ കുടുങ്ങിയത് കാട്ടുപൂച്ച. കോഴിപ്പിള്ളി ഇടക്കാട്ടുകുടിയിൽ തോമസിൻ്റെ വീട്ടിലാണ് സംഭവം. തുടർച്ചയായി നാല് കോഴികൾ നഷ്ടപ്പെട്ടതിനെതുടർന്നാണ് കോഴിക്കൂടിനു സമീപം...

mambazam mambazam

Business

കോതമംഗലം : മാമ്പഴം ബേക്ക്സ് ആൻഡ് കഫേയിൽ ന്യൂ ഇയർ പ്രമാണിച്ച് വമ്പിച്ച ഓഫറുകൾ. ഒരു ഫുൾ അൽഫാം മേടിക്കുന്നവർക്കും നാല് ഷവർമ മേടിക്കുന്നവർക്കും ഒരു സിംഗിൾ ബിരിയാണി ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. മുപ്പത്തിയൊന്നാം...

error: Content is protected !!