കോതമംഗലം : യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം ശാശ്വതമായ പരിഹാരത്തിന് ജസ്റ്റിസ് കെ.ടി തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്കാര കമ്മീഷൻ തയ്യാറാക്കിയിട്ടുള്ള ശുപാർശകൾ നടപ്പാക്കണമെന്ന് ബഹു. ഗവൺമെന്റിനോട് കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോനോ...
കോതമംഗലം: കീരംപാറ വില്ലേജ് ഓഫീസ് കെട്ടിടം പുനർനിർമ്മിക്കുന്നതിന്റെ പേരിൽ നിലവിലെ കെട്ടിടം പൊളിച്ച് മാറ്റി തറക്കല്ല് ഇടൽ കർമ്മം നടത്തി. ഒരു വർഷമായിട്ടും നിർമ്മാണ പ്രവർത്തനം തുടങ്ങാത്തതിനെ പ്രതിക്ഷേധിച്ച് യു.ഡി എഫ് കീരംപാറ...
കോതമംഗലം: സമാനതകളില്ലാത്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന് ലൈഫ് കെയർ മിഷൻ ഹോസ്പിറ്റൽ പുരസ്ക്കാരം നൽകി ആദരിച്ചു. ഹോസ്പിറ്റലിന്റെ...
കോതമംഗലം: കീരംപാറയിൽ കൃഷിപാഠശാലയ്ക്ക് തുടക്കമായി. കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന കൃഷിവകുപ്പ് കൃഷി ,മൃഗസംരക്ഷണം, ക്ഷീരവികസനം ,ഫിഷറീസ് അനുബന്ധ മേഖലയിൽ വിവിധ വിഷയങ്ങളിൽ കർഷകർക്ക് പരിശീലനം...
കോതമംഗലം : സഭാതർക്കത്തിൽ ശാശ്വത സമാധാനത്തിന് നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച കോതമംഗലത്ത് മതസൗഹാർദ്ദ സദസ്സ് നടത്തും. യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ.ടി.തോമസ്...
കോതമംഗലം : നടുവൊടിക്കുന്ന ഇന്ധനവിലയ്ക്ക് ആശ്വാസമേകി എന്റെനാട് സൂപ്പർ മാർക്കറ്റ്. 289/-രൂപയ്ക്ക് ഒരു കിലോ തേയില വാങ്ങുമ്പോൾ ഒരു ലിറ്റർ പെട്രോൾ സൗജന്യമായി ലഭിക്കും. ഇന്നുമുതൽ നവംബർ 20 വരെയാണ് തേയിലയോടൊപ്പം പെട്രോൾ...
കോതമംഗലം: ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലെത്തിയ പിണ്ടിമന സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ സംസ്ഥാന ഭരണത്തിൻ്റെ സ്വാധീനത്താൽ സസ്പെൻഡ് ചെയ്ത നടപടി നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോൺഗ്രസ്. യു ഡി എഫ്...
കോതമംഗലം: പിണ്ടിമന സഹകരണ ബാങ്കിന്റെ ഭരണസമിതിയെ സസ്‌പെന്റ് ചെയ്തു. സഹകരണ ജോയിന്റ് രജിസ്ട്രാറാണ് നടപടിക്ക് ഉത്തരവിട്ടത്. 65-ാം വകുപ്പ് പ്രകാരം നടത്തിയ അന്വേഷണത്തില്‍ ബാങ്ക് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ക്രമവിരുദ്ധമായി ബാങ്കിൽ നിന്ന്...
കോതമംഗലം : ഇണകൂടുകയായിരുന്ന ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ ഇന്ന് ആവോലിച്ചാലിൽ നിന്ന് പിടികൂടി. ആവോലിച്ചാലിൽ വീടിനടുത്തു ഇണ ചേർന്നു കൊണ്ടിരുന്ന പാമ്പിനെ കണ്ട് വീട്ടുകാർ തടികുളം സെക്ഷൻ ഫോറസ്റ്റർ മുരളിയെ വിവരം...