കോതമംഗലം : സ്റ്റേറ്റ് ഹൈവേ ആയിട്ടുള്ള “ആലുവ – മൂന്നാർ റോഡ് ” കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നാലുവരി പാതയാക്കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ...
കീരംപാറ : ന്യായവില കോഴി ഫാമിൽ വെള്ളം കയറി ഇറച്ചിക്കോഴികൾ ചത്തു. കോതമംഗലം പൗരസമിതിയുടെ നേതൃത്വത്തിൽ ന്യായവില കോഴികർഷക ഫാമിലേക്ക് സമീപ പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ ഏക്കർ കണക്കിന് വരുന്ന റബ്ബർ തോട്ടമുൾപ്പെടെയുള്ള...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിൽ 32 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കോതമംഗലം...
കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത പുനർ നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.പഴയ ആലുവ –...
കോതമംഗലം :കീരംപാറ പഞ്ചായത്തിലെ 11, 12 വാർഡുകളിൽ കഴിഞ്ഞദിവസം തെരുവുനായ്ക്കൾ ഒട്ടേറെ ആടുമാടുകളെയും ഒരു സ്ത്രീയെയും ആകമിച്ചു. ഞാ യ റാ ഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം . നിരവധി പശുക്കളെയും, അടുകളെയും, പട്ടികളെയും...
കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ ഇന്ന് വൈകിട്ട് 4 മണിക്ക് കൊടി ഇറക്കുന്നതോടെ സമാപിക്കും. പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യൽദോ...
കോതമംഗലം : ഇന്ന് ഞായറാഴ്ച്ച വൈകിട്ടുണ്ടായ ശക്തമായ മിന്നലേറ്റ് യുവാവ് മരണപ്പെട്ടു. പോത്താനിക്കാട് ഞാറക്കാട് സ്വദേശി റോണി ജോസഫ് കളത്തിങ്കൾ (35) ആണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. അഞ്ചുമണിയോടുകൂടി വീടിന് സമീപത്തുള്ള തൊഴുത്തിൽ പശുക്കളെ...
കോതമംഗലം : പൈങ്ങോട്ടൂർ ശ്രീനാരായണ ഗുരു കോളേജ് ഓഫ് ആർട്സ് &സയൻസിൽ സോഷ്യൽ വർക്ക് വിഭാഗത്തിലും( യോഗ്യത MSW) B.Sc സൈബർ ഫോറൻസിക് വിഭാഗത്തിലും (യോഗ്യത M.Sc സൈബർ ഫോറെൻസിക് ,ഡിഗ്രി സൈബർ...
കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിലെ 2018-21 ബിരുദ ബാച്ചിലെ വിദ്യാർത്ഥികളുടെ പരീക്ഷഫലം പ്രസിദ്ധികരിച്ചു. 13 ബിരുദ പ്രോഗ്രാമുകളിലെ ശരാശരി വിജയ ശതമാനം 88.45 ആണ്. ഏറ്റവും ഉയർന്ന ഗ്രേഡായ...