Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം : ഇന്ന്ബുധനാഴ്ച്ച (05/01/2022) വന്ന ആർ റ്റി പി സി ആർ ഫലത്തിൽ ആന്റണി ജോൺ എം എൽ എ യ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചത്. രണ്ടാമത്തെ പ്രാവശ്യമാണ് എം.എൽ.എ കോവിഡ്...

NEWS

കോതമംഗലം : വ്യവസായി റോയി കുര്യന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. രാവിലെ 8.30 മുതലാണ് റെയ്ഡ് ആരംഭിച്ചത്. രാവിലെ 8.30 ന് എത്തിയ ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തുകയും, പിന്നീട് റോയിയുടെ ഉടമസ്ഥതയിലുള്ള...

NEWS

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മേഖലയിലെ വൈദീകനായിരുന്ന വലിയകുന്നേൽ ബഹു. സെബി എൽദോസ് കശീശയുടെ ഭൗതീക ദേഹം വെല്ലൂരിൽ നിന്ന് ഇന്ന് വൈകിട്ടോടെ (5/1/2022) കോതമംഗലത്ത് എത്തിക്കും. ഭൗതികശരീരം...

NEWS

കോതമംഗലം : യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റ് അഡ്വ.റോണി മാത്യുവിൻ്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ്സ് എം കോതമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും മുൻസിപ്പൽ കൗൺസിലറുമായ അഡ്വ. ജോസ് വർഗീസ്, യൂത്ത്ഫ്രണ്ട്...

NEWS

കോതമംഗലം : ഇഞ്ചിപ്പാറ വിഷയത്തിൽ വനം വകുപ്പ് മന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ കത്ത് നല്കി. കോതമംഗലം ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന തലക്കോട് ഇഞ്ചിപ്പാറയിലും,മൂന്നാർ...

NEWS

കോതമംഗലം; കോട്ടപ്പടിയിൽ കാട്ടാന വനം വകുപ്പ് വാച്ചർമാർ സഞ്ചരിച്ച ബൈക്ക് ആന തല്ലി തകർത്തു. വാവേലിയിൽ ഇന്നലെ തിങ്കളാഴ്ച്ച രാത്രി 10 ഓടെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങുകയായിരുന്ന സന്തോഷ്,...

NEWS

കോതമംഗലം : പുതുവർഷപ്പുലരിയിൽ പെരിയാറ്റിൽ കാണാതായ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചറുടെ മൃതദേഹം ഇന്ന് കണ്ടെത്തി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസിനെ ഒന്നാം തീയതി രാവിലെ മുതൽ കാണാതായിരുന്നു. ഓവുങ്കൽ...

NEWS

കോതമംഗലം. അന്തരിച്ച പി.ടി. തോമസ് എം.എല്‍.എയുടെ ചിതാഭസ്മ സ്മൃതിയാത്രക്ക് കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്‌ളോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്‌കയറില്‍ ആദരമര്‍പ്പിച്ചു. കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ,...

NEWS

കോതമംഗലം: ഇ എസ് എ വിഷയത്തിൽ യുഡിഎഫിൻ്റേയും ഡീൻ കുര്യാക്കോസ് എം പിയുടേയും നിലപാട് ഇരട്ടത്താപ്പ് നയം . കുട്ടമ്പുഴ പഞ്ചായത്തിലെ ഏതാനും മേഖലകള്‍ ഇ എസ് എ പരിധിയിലാണെന്നത് പരിഹരിക്കാന്‍ സര്‍ക്കാര്‍...

NEWS

നെല്ലിക്കുഴി : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അതിക്രമത്തിൽ പരിക്ക് പറ്റിയ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വി എം സുബൈറിനെ കോതമംഗലം കുറ്റിലഞ്ഞിയിൽ ഉള്ള വസതിയിൽ എത്തി...

error: Content is protected !!