കോതമംഗലം: ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി. ഹൈസ്കൂൾ പ്ലസ് ടു തലത്തിലുള്ള കുട്ടികൾക്കായി 2024-2025 വർഷം നടപ്പിലാക്കുന്ന തികച്ചും ശാസ്ത്രീയമായി രൂപകല്പന ചെയ്തിട്ടുള്ള പുതിയ പ്രോജക്ട് ആയ” കരിയർ ലാബ് അറ്റ്...
കോതമംഗലം: ഗൃഹനാഥനെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാമലക്കണ്ടം എളബ്ലാശേരി ആദിവാസി ഗ്രാമത്തിലെ രാജപ്പന്‍ ചെകിടന്‍ (62) നെയാണ് ഇന്നലെ രാവിലെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഗ്‌നിശമന രക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം...
കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കോട്ടപ്പടി-പിണ്ടിമന പഞ്ചായത്തുകളിൽ 3.25 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ എൻഎസ്എസ് യൂണിറ്റ്, ധാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രിയുടെ സഹകരണത്തോടെ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് രക്ത മൂല കോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് (ബ്ലഡ്...
കോതമംഗലം – ഉത്തർപ്രദേശിൽ മൈഗ്രേഷനിൽ പങ്കെടുക്കാൻ പോയ നേര്യമംഗലം നവോദയ സ്കൂളിലെ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബലിയ നവോദയ സ്കൂളിൽ നടന്ന മൈഗ്രേഷനിൽ പങ്കെടുക്കാനാണ് കുട്ടികൾ പോയത്. 22 കുട്ടികളാണ് ഇതിൽ...
കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് കോച്ചിങ് ആരംഭിച്ചു . ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനവും,...
കോതമംഗലം : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി വിളിച്ചു ചേർത്ത പാർട്ടി നേതൃയോഗം അലങ്കോലപ്പെടുത്തിയതിന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയടക്കം നാല് പേർക്ക് സസ്പെൻഷൻ. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി എ ശിഹാബ്,...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ തകർച്ച പരിഹരിച്ച് നവീകരിക്കുന്നതിനായി 54 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പ്രദേശത്തെ 11,12 വാർഡുകളുടെയും...
കോതമംഗലം: കേരള കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം. ജോർജ് ജിന്റെ 48-ാം ചരമ വാർഷീക ദിനവും, അനുസ്മരണവും ജില്ല പ്രസിഡന്റ് ഷിബു...
കോതമംഗലം : സ്വകാര്യ വൈദ്യുത നിർമ്മാണ കമ്പനികളെ സഹായിക്കുന്ന തരത്തിൽ അമത വിലയ്ക്കു വൈദ്യുതി വാങ്ങി കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്ന കെ എസ് ഇ ബി യുടെയും ഇടതുപക്ഷ സർക്കാരിൻ്റെയും ജനദ്രോഹ നിലപാടുകൾ...