കോതമംഗലം: പറമ്പിക്കുളം ആളിയാര് കരാറുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ജലസേചന വകുപ്പ്, വൈദ്യുതി ബോര്ഡ് ഉന്നത ഉദ്യോഗസ്ഥര് ചര്ച്ച നടത്തി. കേരളം ഇറിഗേഷന് ചീഫ് എന്ജിനീയര് ആര്. പ്രിയേഷ്, കെഎസ്ഇബി ചീഫ്...
പെരുമ്പാവൂര്: സുഹൃത്തിനൊപ്പം ബൈക്കില് സഞ്ചരിച്ച കോളേജ് വിദ്യാര്ത്ഥിനി വാഹനാപകടത്തില് മരിച്ചു. വൈക്കം പാറയ്ക്കല് ആനിക്കാട് റോയിയുടെ മകള് റിയ (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് രായമംഗലം പ്ലാപ്പറമ്പില് അലന് ജോര്ജ്...
കോതമംഗലം: ശോഭന പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മിനി മാരത്തൺ ‘സിൽവർ റൺ – റൺ ഫോർ എക്സലൻസ് 2026 ആവേശമായി.രജതജൂബിലി ആഘോഷങ്ങളുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളും...
കോതമംഗലം: കീരംപാറസെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ കീഴിലുള്ള പൂച്ചുകുത്ത് സെന്റ് ജൂഡ് കപ്പേളയിലെ വിശുദ്ധ യൂദാതദേവൂവിൻ്റെ തിരുന്നാളിന് കല്യാൺ രൂപത ബിഷപ്പ് എമിരിത്തൂസ് മാർ തോമസ് ഇലവിനാൽ കൊടിയേറ്റി. കപ്പേളയിൽ പുതിയതായി സ്ഥാപിച്ച...
കോതമംഗലം: ക്രിസ്മസ്പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കോതമംഗലത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്ത്തിണക്കി ഒരു മാസം നീളുന്ന ആഘോഷങ്ങള് സംഘടിപ്പിക്കാന് തീരുമാനം. ഡിസംബര് 5 മുതല് ജനുവരി 5 വരെയാണ് ആഘോഷങ്ങള്. ഭൂതത്താന്കെട്ടില് നടക്കുന്ന ഉദ്ഘാടനച്ചടങ്ങോടെ...
കോതമംഗലം: കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന്റെ (കെഎംആർഎൽ) സെർവറിലുണ്ടായിരുന്ന ഗുരുതര സുരക്ഷാവീഴ്ച കണ്ടെത്തി റിപ്പോർട്ട് ചെയ്ത് കോതമംഗലം എംഎ കോളേജ് ജീവനക്കാരനായ യുവ സുരക്ഷാ ഗവേഷകൻ. സമയോചിതമായ ഇടപെടലിലൂടെ ആയിരക്കണക്കിന് ജീവനക്കാരുടെ...
മൂവാറ്റുപുഴ: ഒ.എൻ.വി കുറുപ്പ് സർഗ്ഗജ്യോതി പുരസ്കാരം 2026 പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയും എഴുത്തുകാരിയുമായി ഡോ. സൗമ്യ ശ്രീകാന്തിന്. സാവേരി ബുക്സ് പുറത്തിറക്കിയ കാവ്യദളങ്ങൾ എന്ന കവിത സമാഹാരത്തിനാണ് പുരസ്കാരം.തൃശൂർ...
കോതമംഗലം: കോതമംഗലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്നശോഭന പബ്ലിക് സ്കൂൾ രജതജൂബിലി നിറവിൽ.മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും മൂല്യാധിഷ്ഠിതമായ ആദർശങ്ങളും സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോൺ മാതേക്കൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ 2027 ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് ഒന്നിനാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുന്നത്. ഏപ്രിൽ 5 മുതൽ മൂല്യ നിർണയം തുടങ്ങും. മെയ് മാസം...
കോതമംഗലം: മാര് അത്തനേഷ്യസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തില് മേരി ക്യൂറി അനുസ്മരണ പ്രഭാഷണം നടത്തി. തൃക്കാക്കര ഭാരത മാതാ കോളേജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. അനു കെ ജോണ്...