കോതമംഗലം : കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 04/08/22 വ്യാഴം അവധിയായിരിക്കും. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 04/08/22 വ്യാഴം അവധിയായിരിക്കുമെന്ന് എറണാകുളം...
കവളങ്ങാട്: എഴുത്തുകൾ വീട്ടിലെത്തിക്കാത്ത പോസ്റ്റുമാന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ അടിവാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. പ്രതിഷേധ ധർണ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ...
നേര്യമംഗലം: നേര്യമംഗലം നീണ്ടപാറ റോഡിൽ നീണ്ട പാറ കത്തോലിക്ക പള്ളിക്ക് സമീപത്ത് മണ്ണിടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ കൂടുതൽ പഠനത്തിന് ശുപാർശ ചെയ്തുകൊണ്ട് കളക്ടർക്ക് റിപ്പോർട്ട് കൈമാറും. തിങ്കളാഴ്ച രാവിലെയോട് കൂടിയാണ്...
കോട്ടപ്പടി / വേങ്ങൂർ : കോട്ടപ്പടി വേങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായ പേഴാട് ഭാഗത്ത് കാട്ടുകൊമ്പൻ വൈദ്യുതി ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കാണപ്പെട്ടു. ഇന്ന് (ചൊവ്വെ )രാവിലെ പേഴാടുള്ള സ്വകാര്യ വ്യക്തിയുടെ...
കുട്ടമ്പുഴ : ഉരുളന്‍തണ്ണിയില്‍ വനത്തിനുള്ളില്‍ വച്ച് മരച്ചില്ല തലയില്‍ വീണ് കാവനാക്കുടി പൗലോസ് (65) മരണമടഞ്ഞു. ഇന്നലെ ഉച്ചക്ക് മേയാൻ വിട്ട കന്നുകാലികളെ തിരികെ കൊണ്ടുവരുവാൻ വനത്തിലേക്ക് പോയ പൗലോസ് തിരിച്ചു വരാതായതിനെത്തുടർന്നാണ്...
പിണ്ടിമന : ഭൂതത്താൻകെട്ട് ബാരിയേജിന്റെ ചങ്ങല പൊട്ടി കൗണ്ടർ വെയിറ്റ് ഒരു വശത്തേക്ക് ചെരിഞ്ഞു. ഒൻപതാം നമ്പർ ഷട്ടറിന്റെ കൗണ്ടർ വെയിറ്റ് പൊട്ടി തകരാറിൽ ആയിരിക്കുന്നത്. മഴ കനത്തതോടുകൂടി ബാരിയജിന്റെ മുഴുവൻ ഷട്ടറുകളും...
കോതമംഗലം : കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. കോതമംഗലം കോഴിപ്പിള്ളിയിൽ പുഴ കരകവിഞ്ഞൊഴുകിയതോടെ കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ ഗതാഗത തടസം...
കോതമംഗലം : കോതമംഗലം താലൂക്കിലെ പൂയംകുട്ടി വെള്ളാരംകുത്തില്‍ മലവെള്ളപാച്ചിലുണ്ടായ ആദിവാസി ഊര് റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഞായര്‍ വൈകിട്ട് പെട്ടന്നാണു പ്രദേശത്തേക്കു വെള്ളം കുതിച്ചെത്തിയത്. രണ്ടു മണിക്കൂറോളം നീണ്ട മലവെള്ളപാച്ചിലില്‍ ഊരിലെ ഒരു...
കോതമംഗലം : മനുഷ്യാവകാശ കമ്മീഷന്‍റെ പേരിൽ ആൾമാറാട്ടം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. കിഴക്കമ്പലം ചൂരക്കോട് പള്ളിക്ക് സമീപം കുന്നുപറമ്പിൽ താമസിക്കുന്ന ഇടുക്കി, അടിമാലി, മന്നാംകണ്ടം സ്വദേശി അർഷാദ് (39), കോതമംഗലം,...
കോതമംഗലം : അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും പദ്ധതിക്ക് തുടക്കമായി.പോഷക ബാല്യം പദ്ധതിയുടെ കോതമംഗലം മണ്ഡല തല ഉദ്ഘാടനം കീരംപാറ പഞ്ചായത്തിലെ പറാട് 83-ാം നമ്പർ അങ്കണവാടിയിൽ...