കോതമംഗലം :കോതമംഗലം ഡിവിഷനു കീഴിൽ കീരംപാറ പഞ്ചായത്തിലെ വന്യ മൃഗ ശല്യം പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ഫെൻസിങ്ങിന്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നിർദ്ദേശം നൽകിയിട്ടുള്ളതായി വനം വകുപ്പ് മന്ത്രി എ...
കോതമംഗലം : കോതമംഗലം മേഖലയിലെ വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ പ്രതിഷേധ സദസ്സ് നടത്തി സാമൂഹ്യ സംഘടന ഗ്രീൻവിഷൻ കേരള. ചേലാട് ജംഗ്ഷനിൽ നടന്ന സമ്മേളനം ഓൾ കേരള കാത്തലിക് കോൺഗ്രസ്സ് കോതമംഗലം രൂപത പ്രസിഡൻറ്...
കോതമംഗലം : കോതമംഗലം റവന്യൂ ടവറിന്റെ പരിസര നവീകരണ പ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപ എം എൽ എ ഫണ്ട് വിനിയോഗിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ...
കോതമംഗലം – കോതമംഗലം, കോട്ടപ്പടിയിൽ വീടിനു നേരേ കാട്ടാനയാക്രമണം; ഗൃഹനാഥൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; കാർഷിക വിളകൾക്കും നാശനഷ്ടം. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിലാണ് ഇന്ന് വെളുപ്പിനെ നാലു മണിയോടെയാണ് കാട്ടു കൊമ്പൻ ജനവാസ മേഖലയിൽ...
കോതമംഗലം :മാർ ബസേലിയോസ് ബാവാ കബറടങ്ങിയിരിക്കുന്ന സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന് മാറ്റ് കൂട്ടാൻ പള്ളിയും പരിസരങ്ങളും വൈദ്യുത ദീപാലങ്കാരത്താൽ പ്രഭാപൂരിതമായി....
കോതമംഗലം :കോതമംഗലത്തെ വിവിധ വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽഉന്നയിച്ച് ആന്റണി ജോൺ എം എൽ എ.കൊച്ചി – ധനുഷ്‌കോടി ദേശീയപാത(NH85) നവീകരണത്തിലെ അശാസ്ത്രീയത മൂലം ദേശീയ പാത കടന്നുപോകുന്ന കോതമംഗലം മണ്ഡലത്തിലെ വിവിധ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ ഒന്നാംവാർഡിൽപ്പെട്ട ചേലമല ഭാഗത്ത് കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചു. ഒറവലക്കുടിയിൽ പൗലോസിന്റെ ഏഴുപതിലേറെ കുലച്ച വാഴകളാണ് നശിപ്പിച്ചത്. കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന ഫെൻസിംഗ് റബർമരം മറിച്ചിട്ട് തകർത്തശേഷമാണ് ആനക്കൂട്ടം കൃഷിയിടത്തിൽ...
കുട്ടമ്പുഴ: ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയായ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വാങ്ങൽ പദ്ധതി പ്രകാരം ഹിയറിങ്ങ് എയ്ഡ് നൽകുന്നതിനായി നടത്തിയ ക്യാമ്പിൽ പങ്കെടുത്ത അർഹരായ ഗുണഭോക്താക്കൾക്ക് കുട്ടമ്പുഴ ട്രിബൽ ഷെൽട്ടർ ഹാളിൽ...
കോതമംഗലം: പോത്തുകുട്ടി വിതരണം നടത്തി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2025, 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിൽ പോത്തുകുട്ടികളെ വിതരണം ചെയ്തു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ...