കോതമംഗലം:ആലുവ മൂന്നാർ രാജപാത ഗതാഗതത്തിനായി തുറന്ന് നൽകണമെന്നും രാജപാത സമരവുമായി ബന്ധപ്പെട്ട് ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനും, ജന പ്രതിനിധികൾക്കും, പൊതുജനങ്ങൾക്കും എതിരായി എടുത്ത കേസുകൾ പിൻവലിക്കണമെന്നും താലൂക്ക് വികസന സമിതി യോഗം...
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, പുല്ലുവഴിച്ചാല്‍ ജനവാസമേഖലകളില്‍ കുട്ടിയാനകളുള്‍പ്പെടെയുള്ള കാട്ടാനക്കൂട്ടം ഇറങ്ങിയത് പ്രദേശ വാസികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാത്രി എത്തിയ എട്ടു കാട്ടാനകള്‍ ഇന്നലെ രാവിലെയും കൃഷിയിടങ്ങളില്‍ തന്നെ തുടരുകയായിരുന്നു. രാവിലെ...
കോതമംഗലം : ചരിത്ര വസ്തുതകൾ ഉൾക്കൊള്ളുന്ന കലാ പ്രകടങ്ങളെ ഭരണകൂടം ഭയപ്പെടുകയാണ്. എമ്പുരാൻ ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ ഇന്ന് നടക്കുന്ന അക്രമണങ്ങൾ പ്രതിഷേധാർഹമാണെന്നും വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്....
കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
പല്ലാരിമംഗലം : കഴിഞ്ഞ ഇരുപത്തിഏഴ് വർഷക്കാലമായി സാമൂഹീക സാംസ്കാരീക ആരോഗ്യ ജീവകാരുണ്യ ശുചീകരണ കലാകായീക മേഖലകളിൽ സജീവ സാന്നിദ്ധ്യമായി പ്രവർത്തിച്ചുവരുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ് ആൻഡ് റീഡിങ് റൂമിൻ്റെ ആഭിമുഖ്യത്തിൽ കിടപ്പ്...
കോതമംഗലം: കേരളോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം മാർ ബേസിൽ ഗ്രൗണ്ടിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബുക്ക് സ്റ്റാൾ ഉദ്ഘാടനം സാഹിത്യനിരൂപകൻ എൻ ഇ സുധീറും...
കോതമംഗലം : കോതമംഗലം നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന അനാശ്രിതഃ ന്യൂറോ റീഹാബിലിറ്റേഷന്റെ സമന്വമായ പ്രവർത്തനത്തിന്റെ ഭാഗമായി 1 വർഷം മുൻപ് മരത്തിൽ നിന്ന് വീണു ചലനമില്ലാതെ കിടപ്പിലായിരുന്ന...
കോതമംഗലം : നിധി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് നടന്ന മെഡിക്കൽ ക്യാമ്പ് ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോട്ടയം കാരിത്താസ്, അങ്കമാലി ലിറ്റിൽ ഫ്ലവർ, കോതമംഗലം മാർ ബസേലിയോസ്...
കോതമംഗലം :മയക്കുമരുന്നിനെതിരെ പ്രതിരോധം തീർത്ത് എന്ന ആശയവുമായി ലയൺസ് ഇന്റർനാഷണൽ 318 C യിൽ കോതമംഗലം ടൗൺ ലയൺസ് ക്ലബ് പ്ലേ മേക്കർ ടർഫ് ഫുട്ബോൾ കോർട്ടിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരം ആൻ്റണി...
കോതമംഗലം : വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. കുളപ്പുറം മാടവന ജോഷി (48) യെയാണ് ശിക്ഷിച്ചത്. 2024 ഏപ്രിൽ മാസത്തിൽ രജിസ്റ്റർ...