കോതമംഗലം: കുട്ടമ്പുഴ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റിയിലെ 3.71 കോടി രൂപയുടെ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സൊസൈറ്റി പ്രസിഡന്റും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ കെ.എ. സിബിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സൊസൈറ്റിയില്‍ നിക്ഷേപിച്ച...
കോതമംഗലം: ലയൺസ് ഇന്റർനാഷണൽ 318 – c, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്വപ് ഭവന പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ്ബ് കോതമംഗലം ഈസ്റ്റ് രണ്ടു വീടുകളുടെ ശിലാസ്ഥാപനം നടത്തി. കീരംപാറ പഞ്ചായത്ത്...
കോതമംഗലം :കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ വിവിധ മേഖലകളിലായി 350 എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.മണികണ്ഠൻ ച്ചാൽ മുതൽ വെള്ളാരംകുത്ത് വരെയും, ഉരുളൻതണ്ണി ഫോറെസ്റ്റ് സ്റ്റേഷൻ...
കോതമംഗലം: ഷാജി പീച്ചക്കരയെ കേരള കോൺഗ്രസ് ( സ്ക്കറിയ വിഭാഗം ) സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതായി പാർട്ടി സംസ്ഥാന ചെയർമാൻ ബിനോയ് ജോസഫ് അറിയിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്ത് കെ.പി.എസ് മേനോൻ ഹാളിൽ...
കോതമംഗലം: സെന്റ് ജോർജ് കത്തീഡ്രൽ ഹോംസിന്റെ നേതൃത്വത്തിൽ പതിനെട്ടാം വാർഡിൽ നിർമ്മിക്കുന്ന 19- മത് വീടിന്റെ കല്ലിടൽ കർമ്മം കത്തീഡ്രൽ വികാരി ഫാ. തോമസ് ചെറുപറമ്പിൽ, സിഎംസി പ്രൊവിൻഷ്യൽ മദർ സി. മെറീന,...
കോതമംഗലം : സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ കേരള ടീമിന്റെ സഹ പരിശീലകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കായിക വിഭാഗം മേധാവിയുമായ പ്രൊഫ.ഹാരി ബെന്നിയെ കോളേജിലെ സ്റ്റാഫ് അസോസിയേഷന്റെ...
കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...
കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി.യൂണിയൻ പ്രവർത്തന ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ എച്ച് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൽ ഫാ...
കോതമംഗലം: തങ്കളം മാർ ബസേലിയോസ് നഴ്സിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ദിവ്യ ജോർജിന് ഇന്ത്യൻ ഗവൺമെന്റിൻ്റെ പേറ്റന്റ് ലഭിച്ചു. യാത്രകളിലും, പൊതു സ്ഥലങ്ങളിലും മറ്റും വ്യക്തി ശുചിത്വത്തിന് സഹായകമാകുന്ന എൽമാസ് സോപ്പ് ക്ലോത്ത്സ്...