Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം: നേര്യമംഗലം നീണ്ടപാറ മേഖലയിൽ കാട്ടാന ശല്യം. നീണ്ട പാറ വായനശാലപ്പടിക്ക് മുകൾ ഭാഗത്ത് ഒറ്റയാൻ ഇറങ്ങി നാട്ടുകാർ ഭീതിയിൽ ദിവസത്തോളം തുടർച്ചയായെത്തിയ കാട്ടാന വ്യാപകമായി കാർഷിക മേഖലക്കു നാശം വരുത്തി. കൊച്ചുപുത്തൻപുരയിൽ...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടത്ത്  ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഴയ രാജപാത ആലുവ -മൂന്നാർ റോഡ് ആക്ഷൻ കൗൺസിൽ വനം വകുപ്പ് ചെക് പോസ്റ്റ് കടക്കുവാൻ നടത്തിയ നീക്കം വനപാലകർ തടഞ്ഞു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ...

NEWS

കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ആറാം മൈലിന് സമീപം കെ എസ് ആർ റ്റി സി ബസിന് മുന്നിലെ ക്ക് മരം ഒടിഞ്ഞ് വീണു വഴിമാറിയത് വൻ ദുരന്തം. ഇന്നലെ ഉച്ചക്ക്...

NEWS

കോതമംഗലം: എം.എ എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ ഡിപ്പാർട്ട്മെൻ്റിലെ ഹീറ്റ് എഞ്ചിൻസ് ലാബിൽ കഴിഞ്ഞ മൂന്നു വർഷമായി ഒളിച്ചു പാർത്ത വെള്ളി മൂങ്ങ പിടിയിലായി.വർഷങ്ങളായി പകൽ യന്ത്രങ്ങളുടെ അകത്ത് ഒളിച്ച് താമസിക്കുകയും രാത്രി കാലങ്ങളിൽ...

NEWS

കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം നിയോജക മണ്ഡലത്തിലെ കോതമംഗലം ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. കോതമംഗലം വ്യാപാരഭവനിൽ നടന്ന പൊതുയോഗം ജില്ലാ ട്രഷറർ ...

NEWS

കോതമംഗലത്തിൻ്റെ ഹൃദയ ഭാഗമായ മുനിസിപ്പൽ മാർക്കറ്റും പരിസരവും മാലിന്യ കൂമ്പാരമായി മാറിയിരിക്കുന്നതിനാൽ അടിയന്തിര നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പ്രതിഷേധം നടത്തി. ദിനം പ്രതി നൂറ് കണക്കിന് ആളുകൾ ജോലി ചെയ്യുന്ന...

NEWS

പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ 2022 – 23 ആസ്തി വികസന പദ്ധതി ഫണ്ട് ഉപയോഗിച്ച് എം.എൽ.എ യുടെ ഇൻസ്പെയർ വിദ്യാഭ്യാസ പദ്ധതി പ്രകാരം പുല്ലുവഴി ഗവൺമെൻറ് എൽപി സ്കൂളിന് അനുവദിച്ച...

NEWS

കോതമംഗലം : കുട്ടികളുടെ കഴിവിനെ വളർത്തിയെടുക്കുവാൻ ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂ‌ളിൽ കുട്ടികളുടെ റേഡിയോ ‘ചെറുവട്ടൂർ എഫ്എം 7015’ തുടങ്ങി. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം ഉദ്ഘാടനം...

NEWS

കോതമംഗലം :കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ഒന്നാംമൈലിനു സമീപം ഓടിക്കൊണ്ടിരുന്ന ബസിനു മുന്നിൽ തെങ്ങുവീണു. നിറയെ യാത്രക്കാരുമായി പോയ സ്റ്റാർ(അബിൽ മോൻ )എന്ന സ്വകാര്യ ബസ് അപകടത്തിൽ നിന്നു കഷ്ട‌ിച്ചു രക്ഷപ്പെട്ടു.നല്ല മഴയത്താണു സംഭവം....

CRIME

പെരുമ്പാവൂര്‍: അഞ്ചര കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. ഒഡീഷ കണ്ടമാല്‍ സ്വദേശി സമീര്‍ ദിഗല്‍(38)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഒഡീഷയില്‍ നിന്ന് കഞ്ചാവുമായി വരുന്ന വഴി...

error: Content is protected !!