പെരുമ്പാവൂർ :പെരുമ്പാവൂർ നിയോജകമണ്ഡലം മഞ്ഞപ്പിത്ത ബാധിതരുടെ കേന്ദ്രമായി രിക്കുകയാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ നിയമസഭയിൽ കുറ്റപ്പെടുത്തി . വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം മൂന്നുപേരുടെ ജീവൻ പൊലിഞ്ഞുപോയ അവസ്ഥ ഉണ്ടായത് വേദകരവും പ്രതിഷേധാർഹവുമാണ്.....
കോതമംഗലം :ബംഗ്ലാ കടവ് പാലം നിർമ്മാണം പൊതുമരാമത്ത് വകുപ്പ് നൽകിയ അപേക്ഷ കേന്ദ്രസർക്കാർ നിരസിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. വടാട്ടുപാറ പ്രദേശത്തെ പഞ്ചായത്ത് ആസ്ഥാനമായ കുട്ടമ്പുഴയുമായി ബന്ധിപ്പിക്കുന്ന ബംഗ്ലാ...
പിണ്ടിമന: ഏഴ് വർഷമായി അറ്റകുറ്റ പണികൾ നടത്താത്തതിനാൽ കോതമംഗലം പൊതുമരാമത്ത് റോഡ് സബ് ഡിവിഷന് കീഴിലുള്ള തൃക്കരിയൂർ- വടക്കുംഭാഗം റോഡിൽ യാത്രക്കാർ ദുരിതത്തിലായി.പിണ്ടിമന പഞ്ചായത്തിലെ അയിരൂർ പാടം ആശുപത്രി പടിയിലാണ് റോഡ് തകർന്ന് യാത്ര...
നേര്യമംഗലം: ഗവണ്മെന്റ് ഹോസ്പിറ്റലിൽ കവളങ്ങാട് UDF മുൻ പഞ്ചായത്ത്‌ഭരണ സമതി നടപ്പിലാക്കിയ ഈവനിംഗ് OP പുൻസ്ഥാപിക്കാണമെന്നും, സ്ഥിരം ഡോക്ടറേ നിയമിക്കണമെന്നും ആവശ്യപെട്ട് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഹോസ്പിറ്റലിന്റെ പ്രവർത്തനം എല്ലാം മുടങ്ങിയിരിക്കുകയാണ്,ആറ്...
പോത്താനിക്കാട് : മധ്യവയസ്ക്കനെ കുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പുന്നമറ്റം ഐ ഒ സി പെട്രോൾ പമ്പിന് സമീപം വാടകക്ക് താമാസിക്കുന്നഇടുക്കി വാളറ മുടിപ്പാറ ഭാഗത്ത് കണ്ടാശാം കുന്നേൽ വീട്ടിൽ ബിബിൻ (...
കോതമംഗലം : സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജൈവ കാർഷിക മിഷന്റെ ഭാഗമായി കോതമംഗലം ബ്ലോക്ക് തല കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ബ്ലോക്ക് തലത്തിൽ ജൈവ മിഷന്റെ പ്രവർത്തനങ്ങൾ...
കുട്ടമ്പുഴ : വടാട്ടുപാറയിൽ നിന്ന് യുവതിയെ കാണാതായി. റീജ വി . പി.(38) വയസ്സ്, വാളാശ്ശേരി, (മലയാറ്റൂർ പൗലോസ് ചേട്ടന്റെ മകൾ). നാല് ദിവസമായി നടത്തിയ അന്വേക്ഷണത്തിലും യുവതിയെകുറിച്ച് വിവരം ലഭിച്ചിട്ടില്ല. ബന്ധുക്കളും...
കോതമംഗലം : ആമിന അബ്ദുൾ ഖാദർ കൊലപാതക കേസ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി സംശയിക്കപ്പെടുന്നവരായ രണ്ടുപേരുടെ നാർക്കോ അനാലിസിസ് ടെസ്റ്റിനും മറ്റ് രണ്ടുപേരുടെ പോളിഗ്രാഫ് പരിശോധനയ്ക്കും നടപടിസ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു....