Hi, what are you looking for?
കോതമംഗലം: ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം ചൊവ്വാഴ്ച പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തൊടുപുഴ കുമാരമംഗലം പെരുമ്പിള്ളിച്ചിറ വേട്ടര്‍കുന്നേല്‍ ഉണ്ണിക്കൃഷ്ണനെയാണ് (70) മരിച്ചനിലയില്‍ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക്...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പാലമറ്റത്ത് കൊണ്ടിമറ്റംകോറിയ റോഡിലെ കലുങ്ക് ഭാഗികമായി തകര്‍ന്നതോടെ നാട്ടുകാര്‍ ദുരിതത്തില്‍. കലുങ്കിലൂടേയുള്ള ഭാരവാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. നിരവധി വീട്ടുകാര്‍ ഉപയോഗിക്കുന്ന റോഡാണിത്. കലുങ്കിന്റെ കരിങ്കല്‍കെട്ടിനും കോണ്‍ക്രീറ്റ് ഭിത്തിക്കും തകര്‍ച്ചയുണ്ടായിട്ടുണ്ട്....