Connect with us

Hi, what are you looking for?

All posts tagged "ENTE NADU KOTHAMANGALAM"

NEWS

കോതമംഗലം: ടൗണിലെ തങ്കളം ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. മുട്ടൊപ്പം വെള്ളം കയറിയ റോഡിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ പരിസരത്തെ കടകളിലേക്ക് മലിനജലം...

NEWS

കോതമംഗലം: ഇന്ധന-പാചക വാതക വില വർധന സമസ്ത മേഖലയിലും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് വരുന്ന ഘട്ടത്തിലാണ് രാജ്യത്ത്...

NEWS

കോതമംഗലം: വാസയോഗ്യമല്ലാത്ത ഊരിൽ നിന്നു പലായനം ചെയ്ത ആദിവാസി സമൂഹത്തെ സംരക്ഷിക്കാൻ തയാറാവാത്ത സർക്കാർ നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന...

NEWS

കോതമംഗലം: ജനജീവിതം വളരെ ദുരിത പൂർണമായി മാറിയ പന്തപ്ര ആദിവാസിക്കുടിയിലെ വീടുകൾ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം സന്ദർശനം നടത്തി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന യുഡിഎഫ് ഗവേൺമെന്റിന്റെ കാലത്തു വനപ്രദേശത്തു...

NEWS

കോതമംഗലം: ബ്രിട്ടിഷുകാർ നിർമിച്ച പഴയ ആലുവ- മൂന്നാർ റോഡ് പുനർനിർമിക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ആലുവയിൽ നിന്നും മൂന്നാറിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്. കയറ്റങ്ങളും, വളവ് തിരിവുകളും...

NEWS

കോതമംഗലം: കേരള കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണും പഠനോപകരണങ്ങളും വിതരണം ചെയ്തു.പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് ബാധിതരായി ദുരിതമനുഭവിക്കുന്ന ആളുകൾക്ക് കിറ്റ് വിതരണവും നടത്തി.ഉദ്ഘാടനം പാർട്ടി ജില്ലാ...

CHUTTUVATTOM

കൊച്ചി: രാജ്യത്തെ ഇന്ധന വിലവർധന എല്ലാ പരിധികളും ലംഘിച്ചെന്നും, ഇത് സാധാരണക്കാരന്റെ ജീവിതത്തെ വഴിമുട്ടിക്കുമെന്നും ജില്ലാ പ്രസിഡന്റും, ജില്ലാ കൺവീനറുമായ ഷിബു തെക്കുംപുറം കുറ്റപ്പെടുത്തി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്...

NEWS

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഓട്ടോ ക്ലബിന്റെ മെമ്പർമാർക്കായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.വിതരണോൽഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു.കോതമംഗലം താലൂക്കിലെ ആയിരത്തോളം കുടുംബാങ്ങൾക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുന്നത്. കോവിഡ് മഹാമാരിമൂലം...

NEWS

കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മ കരുതൽ പദ്ധതിയുടെ ഭാഗമായി ദക്ഷ്യ കിറ്റുകളും പഴവർഗങ്ങളും മദർ കൊച്ചുറാണിക്ക് (പ്രതീക്ഷ റീഹാബിലിറ്റേഷൻ സെന്റർ നെല്ലിമറ്റം) നൽകി താലുക്ക്തല ഉദ്ഘാടനം നിർവ്വഹിച്ചു. കോതമംഗലം നിയോജക...

NEWS

കൊച്ചി: സംസ്ഥാന ബജറ്റ് കൃഷി അടക്കമുള്ള സുപ്രധാന മേഖലകളെ അവഗണിച്ചെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. കോവിഡ്, ലോക് ഡൗൺ പശ്ചാത്തലത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന കർഷകർ, ചെറുകിട വ്യാപാരികൾ എന്നിവരെ ബജറ്റ്...