മോദിക്ക് രണ്ടാമൂഴം, കേരളത്തിൽ നിന്ന് വി.മുരളീധരൻ കേന്ദ്ര മന്ത്രി; സത്യപ്രതിജ്ഞ നാടെങ്ങും ആഘോഷങ്ങൾ.

കോതമംഗലം: രണ്ടാം എൻ ഡി എ സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ ചരിത്ര മുഹൂർത്തത്തിൽ ബി.ജെ.പി. നിയോജക മണ്ഡലത്തിൽ വിപുലമായ ആഘോഷങ്ങൾ നടത്തി. കോതമംഗലം നഗരത്തിൽ ആഹ്ളാദ പ്രകടനവും, പായസവിതരണവും, പടക്കം പൊട്ടിച്ചുമാണ് ആഘോഷിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ് ഇ.ടി.നടരാജൻ, ജില്ലാ ഉപാദ്ധ്യക്ഷൻ പി.പി. …

Read More

ഭരണ തുടർച്ച ലക്ഷ്യം ; യുവമോർച്ച വിജയ് സങ്കൽപ് ബൈക്ക് റാലി നടത്തി.

കോതമംഗലം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഗവൺമെൻറിൻറെ തുടർച്ച ഉണ്ടാകണം എന്ന ലക്ഷ്യവുമായി യുവമോർച്ച ദേശവ്യാപകമായി നടത്തുന്ന വിജയ് സങ്കല്പം ബൈക്ക് റാലിയുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് വിജയ് സങ്കൽപ് ബൈക്ക് റാലി നടത്തി. കോതമംഗലം …

Read More