കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ നിർമ്മാണോദ്ഘാടനം തങ്കളം ലോറി സ്റ്റാന്റിൽ വച്ച് നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു....
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിലെ തങ്കളം ഒന്നാം വാർഡിൽ വർഷങ്ങളായി അനുഭവപ്പെട്ടിരുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി. പുതിയ ട്രാൻസ്ഫോർമറിൻ്റെ സ്വിച്ച് ഓൺ കർമ്മം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ...
കോതമംഗലം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും കുട്ടമ്പുഴയിലെ കുടുംബശ്രീ അംഗങ്ങൾക്ക് 2 കോടി രൂപയാണ് വായ്പ നൽകുന്നത്.വായ്പയുടെ വിതരണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. സി ഡി...
കോതമംഗലം:കോതമംഗലം താലൂക്ക് ദിന റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷനിൽ ആൻ്റണി ജോൺ എംഎൽഎ പതാക ഉയർത്തി.തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,എൽ ആർ തഹസിൽദാർ കെ എം നാസർ, മറ്റ് വകുപ്പ്...
കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡ് യാഥാർത്ഥ്യമാകുന്നു.റോഡ് നിർമ്മാണത്തിനാവശ്യമായ മുഴുവൻ സ്ഥലവും ഏറ്റെടുത്ത് ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞതായും എം എൽ എ അറിയിച്ചു....
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ 15 റോഡുകളുടെ നവീകരണത്തിനായി 4 കോടി 80 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. ചെറുവട്ടൂർ – കക്ഷായപ്പടി – കാട്ടാംകുഴി റോഡ്...
കോതമംഗലം : തട്ടേക്കാട് ഡോ. സലിം അലി പക്ഷി സങ്കേതത്തിന്റെ അതിർത്തികൾ പുനർ നിർണയിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു നിയമ സഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ 11 കോടി 20 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി . ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയിൽ...