കോതമംഗലം: കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായിട്ടുള്ള തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പദ്ധതിക്കായി 2019-20 വർഷത്തെ സംസ്ഥാന...
കോതമംഗലം:ഭൂതത്താൻകെട്ടിൽ ബോട്ടിങ്ങിന് തുടക്കമായി. എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ ബോട്ടിങ്ങിന് തുടക്കമായി. ബോട്ട് സർവ്വീസുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. സംസ്ഥാനത്തിൻ്റെ വിനോദ സഞ്ചാര ഭൂപടത്തിൽ...
കോതമംഗലം : തദ്ദേശ തെരഞ്ഞെടുപ്പിൽ അഭിമാനകരമായ നേട്ടം എൽ.ഡി.ഫ് കൈവരിക്കുമെന്ന് എൽ.എൽ.എ ആന്റണി ജോൺ വെളിപ്പെടുത്തുന്നു. ജനപക്ഷ നിലപാടുകൾക്കൊപ്പം വികസനവും സാമൂഹിക ക്ഷേമത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളും ഇടതുപക്ഷ സർക്കാരിന് തെരഞ്ഞെടുപ്പിൽ മുതൽകൂട്ടായതായും എം.എൽ.എ...
കോതമംഗലം: കോവിഡ് പോസിറ്റീവ് ആവുകയും,തുടർന്ന് ഉണ്ടായ കടുത്ത ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ആൻ്റണി ജോൺ എം എൽ എ രോഗമുക്തനായതിനെ തുടർന്ന് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് രംഗത്ത് കഴിഞ്ഞ ദിവസങ്ങൾ മുതൽ സജീവമായി....
കോതമംഗലം : ഇന്ന് (20/11/2020) നടത്തിയ കോവിഡ് ടെസ്റ്റിൽ ആൻ്റണി ജോൺ MLA യ്ക്കും, ഭാര്യയ്ക്കും നെഗറ്റീവായി. ന്യുമോണിയ ബാധ ഉണ്ടായിരുന്നതിനാൽ രണ്ട് ദിവസം കൂടി രാജഗിരി ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ തുടരാൻ...
കോതമംഗലം : കോവിഡ് മഹാമാരിയിലും പൊതുജനത്തിന്റെ ഏതാവശ്യത്തിനും മുൻപന്തിയിൽ കോവിഡ് മാനദണ്ഡങ്ങൾ കർക്കശമായി പാലിച്ചുകൊണ്ട് പങ്കെടുത്തിരുന്ന കോതമംഗലത്തിന്റെ യുവ എം.എൽ.എക്കും രോഗം ബാധിച്ചു. ഏതൊരു പൊതുപ്രവർത്തകനും, ജനങ്ങൾക്കും മാതൃക ആക്കാവുന്ന രീതിയിൽ മാസ്ക്...
കോതമംഗലം: മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികളടക്കം സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ ദൈനം ദിനം ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയിൽ 2.8 കോടി രൂപ മുടക്കി നവീകരിക്കുന്ന ഓ പി നിർമ്മാണം അവസാന ഘട്ടത്തിലാണ്....
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ 4 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്ഘാടനം നടത്തി.നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴിയാണ് നിർവ്വഹിച്ചത്. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേയരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ...
കോതമംഗലം: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നേര്യമംഗലം കൃഷി തോട്ടത്തിലെ 10 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിച്ചു. വീഡിയോ...
കോതമംഗലം: കോതമംഗലം താലൂക്കിലെ 9 വില്ലേജുകളിലായി 110 പേരുടെ പട്ടയ അപേക്ഷകൾ ഇന്ന് (02/11/2020) ചേർന്ന ലാൻ്റ് അസെൻമെൻ്റ് കമ്മറ്റി അംഗീകരിച്ചു. ആൻ്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.കുട്ടമ്പുഴ –...